Connect with us

IRITTY

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാത; അരിക് ഭിത്തി തകർന്നിട്ട് ആഴ്ചകൾ

Published

on

Share our post

ഇ​രി​ക്കൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ത​ളി​പ്പ​റ​മ്പ്-ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ റോ​ഡി​ലെ അ​രി​ക് ഭി​ത്തി ത​ക​ർ​ന്നി​ട്ട് ആ​ഴ്ച​ക​ളാ​യി. റോ​ഡ് ഏ​ത് നി​മി​ഷ​വും പൂ​ർ​ണ​മാ​യും ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. റോ​ഡ് ത​ക​ർ​ന്നാ​ൽ ടൗ​ണി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ടും.

ത​ളി​പ്പ​റ​മ്പ് ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ലെ ഗ​താ​ഗ​ത​വും നി​ല​ക്കും. ഇ​രി​ക്കൂ​റി​ൽനി​ന്ന് ക​ണ്ണൂ​ർ,ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന മൂ​ന്നും കൂ​ടി​യ ജ​ങ്ഷ​നി​ലെ റോ​ഡാ​ണ് പി.​ഡ​ബ്ല്യൂ.​ഡി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ത​ക​രു​ന്ന​ത്.

ഇ​രി​ക്കൂ​റി​ൽനി​ന്ന് ക​ണ്ണൂ​ർ, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. നി​ല​വി​ൽ റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് വെ​ച്ച് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി, മ​റു​വ​ശ​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​നാ​ൽ എ​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്.

റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​രു​ന്ന​തി​ന് മു​മ്പ് അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് യു.​ഡി​.എഫ് നേ​താ​ക്ക​ൾ ഇ​രി​ക്കൂ​ർ പി.​ഡ​ബ്ല്യൂ.​ഡി എ.​ഇ ബി​നോ​യി​ക്ക് നി​വേ​ദ​നം ന​ൽ​കിയിരുന്നു.


Share our post

Breaking News

കൂട്ടുപുഴ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം അറബിക്കുളം സ്വദേശിനിയുടേത്

Published

on

Share our post

ഇരിട്ടി : കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയുടേത്.അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ്.വയത്തൂർ സ്‌കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ : ദർശന, ദർശൻ. സംസ്കാരം പിന്നീട്.


Share our post
Continue Reading

Breaking News

കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.


Share our post
Continue Reading

IRITTY

സംയുക്ത സമരസമിതിയുടെ പ്രതിഷേധം;ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി

Published

on

Share our post

ഇരിട്ടി: മുൻകരുതലുകളും പുതിയ സംവിധാനങ്ങളും ഒരുക്കാതെ ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കുവാനുള്ള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധം മൂലം ഇരിട്ടിയിൽ ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി. കഴിഞ്ഞദിവസം സി.ഐ.ടി.യു സമരത്തിൽ നിന്ന് പിന്മാറിയെങ്കിലും പ്രാദേശികതലത്തിൽ സി.ഐ.ടി.യു ഇപ്പോഴും സമരത്തിലാണ്.

ഇരിട്ടിയിൽ സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽബി ആണ് തിങ്കളാഴ്ച പ്രതിഷേധം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റ് വെട്ടിക്കുറച്ചും ടെസ്റ്റ് ഗ്രൗണ്ട് സർക്കാർ ഒരുക്കി നൽകാതെയും ലൈസൻസ് എടുക്കുന്നവരെയും ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്ന സമീപനം സർക്കാർ തിരുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഇരിട്ടിയിൽ നടന്ന പ്രതിഷേധത്തിന് ഇ. കെ. സോണി, ടി.എൻ. ജയേഷ്, എൻ. കെ. അനീഷ്, സക്കീർ, ജിഷിൽ എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

India11 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala12 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala12 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur12 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala13 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala13 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

PERAVOOR13 hours ago

പേരാവൂരിൽ മഴക്കാല പൂർവ ശുചീകരണം

PERAVOOR14 hours ago

പേരാവൂരിലെ ഏകോപന സമിതിക്കെതിരെ മുൻ ജീവനക്കാരി എസ്.പിക്ക് പരാതി നല്കി

Kerala15 hours ago

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി

Kerala15 hours ago

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!