ലോകത്താകമാനം പക്ഷാഘാതം വന്ന് മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. 1990-ല്‍ 20 ലക്ഷമായിരുന്നത് 2019-ല്‍ 30 ലക്ഷമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും ഇത് 50 ലക്ഷമായി വര്‍ധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇഷെമിക് സ്ട്രോക്ക് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണമാണിത്....
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷമുണ്ടായ 81 അധിക...
തിരുവനന്തപുരം : റേഷൻ കടകൾ വഴി റാഗിപ്പൊടി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 6228 റേഷൻ കട വഴിയാണ് റാഗി വിതരണം. ആദ്യ പടിയായി സംസ്ഥാനത്ത് 35.5...
പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ മെയ് 31 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിനായി മെയ് 25, 26, 27...
തിരുവനന്തപുരം :എസ്.ബി.ഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വീട്ടിലിരുന്ന് അറിയാൻ കഴിയും ഡിജിറ്റൽ യുഗത്തിൽ ബാങ്കിംഗ് മേഖലയും ഏറെ മാറിയിട്ടുണ്ട്. പണം പിൻവലിക്കാൻ ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തുനിൽക്കേണ്ട കാലത്തുനിന്നും പണം പിൻവലിക്കുന്നതിനായി എ.ടി.എം...
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രധാനപ്പെട്ടൊരു പ്രശ്നത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ ടിക്കറ്റ് കീറി പോകുകകയോ മറ്റോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകുമെന്നാണ് ഇന്ത്യൻ റെയിൽവേ വാഗ്ദാനം...
തിരുവനന്തപുരം : സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം. ഏപ്രില്‍ മുതല്‍ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ നല്‍കും. ബാങ്ക് കണ്‍സേര്‍ഷ്യവുമായി ഭക്ഷ്യ മന്ത്രിയും സപ്ലൈകോ എംഡിയും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നാല് ദിവസത്തിനകം...
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനി ആർ.എസ്.രാഖിശ്രീ (ദേവു-15) എന്ന കുട്ടിയെയാണ്...
പേരാവൂർ: ജൂൺ ഒന്നിനാരംഭിക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം സർക്കാർ പ്രഖ്യാപിച്ച ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തീരുമാനം. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ മിഷനുകളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ബേസ് ലൈൻ ആർക്കിടെക്ച്ചർ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വാർഡ് മെമ്പർ റജീന...