പെരുന്തോടി:വേക്കളം എ.യു.പി.സ്കൂളിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനവും നടന്നു.കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. കെ.ജി. ജെയിംസ്, പ്രഥമാധ്യാപകൻ കെ.പി. രാജീവൻ,...
പേരാവൂർ: സെയ്ന്റ് ജോസഫ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജെറിൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ഔസേപ്പച്ചൻ...
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. കോളയാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി ഉദ്ഘാടനം...
കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്, എന്‍ ടി ടി എഫ് തലശ്ശേരി, ധര്‍മടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓര്‍ത്തോപീഡിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്,...
കൊട്ടിയൂർ: ഐ. ജെ. എം ഹൈസ്കൂളിൽ പി. എൻ പണിക്കരുടെ ഓർമ്മദിവസമായ വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെടെയും ഉദ്ഘാടനം സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അമൽ പന്നയ്ക്കൽ വായനാവാരം തിരിതെളിച്ച്...
ന്യൂമാഹി: കട്ടൻ ചായയും പരിപ്പ് വടയും കഴിക്കാം… ചൂടൻവാർത്തകൾ വായിക്കാം… വാർത്തകളെ കുറിച്ച് ചൂടൻ ചർച്ചയുമാകാം… മാത്രമല്ല, രാഷ്ട്രീയത്തിനും മതങ്ങൾക്കുമപ്പുറം, സൗഹ്യദം ഊട്ടിയുറപ്പിക്കുകയുമാകാം. മാഹി – തലശ്ശേരി ദേശീയ പാതയ്ക്കരികിലെ കുറിച്ചിയിൽ ബസാറിലെ എ.വി ചന്ദ്രദാസിന്റെ...
കൊട്ടിയൂർ: പാൽച്ചുരത്ത് അഞ്ച് ഗ്രാം എം. ഡി. എം. എയുമായി പാൽചുരം സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. കേളകം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം. ഡി. എം. എ യുമായി വിദ്യാർത്ഥി...
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ അക്കരെ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ കൊട്ടിയൂർ പേരാവൂർ റോഡിലും കൊട്ടിയൂർ പാൽചുരം വയനാട് റോഡിലും മറ്റ് സമാന്തര റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തിങ്കൾ...
മട്ടന്നൂര്‍: മകളുടെ വിവാഹ സല്‍ക്കാരദിനത്തില്‍ നിർധനരായ ആറ് യുവതികളുടെ വിവാഹത്തിന് സ്വർണാഭരണങ്ങളും ഭക്ഷണച്ചെലവും നൽകുമെന്ന് അച്ഛന്റെ പ്രഖ്യാപനം. പട്ടാന്നൂര്‍ കൊളപ്പയിൽ ഗുരുകൃപാ ജ്യോതിഷാലയം നടത്തുന്ന ഉത്തിയൂരിലെ കെ വിനോദാണ് ആറ് പെണ്‍കുട്ടികള്‍ക്ക് തണലാകുന്നത്. വിനോദ് –രമിത...
തലശേരി : മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്സുകളുൾപ്പെടെ ബീച്ചിൽ പ്രവേശിക്കുന്നതായി പരാതിയുണ്ട്. എടക്കാട്ടെ പ്രവേശന കവാടത്തിലൂടെയാണ് വാഹനങ്ങൾ...