തലശേരി : സി.പി.എം പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 25ന് ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. സാക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി. ചിറ്റാരിപ്പറമ്പ് ടൗണിൽ 2015 ഫെബ്രുവരി 25ന്...
അടക്കാത്തോട് : സെയ്ൻറ് ജോസഫ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ മണലിപ്പറമ്പിൽ സജീവ് എന്ന രാജീവിനെയാണ് പള്ളി പരിസരത്തെത്തിച്ച് തെളിവെടുത്തത്. കേളകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജാൻസി...
ആലച്ചേരി : തുളസി ജനശ്രിയുടെ ആഭിമുഖ്യത്തിൽ എസ്. എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി ആദരിച്ചു. കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജനശ്രി...
മണത്തണ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി കുട്ടികളെ അനുമോദിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു ഉന്നത വിജയികളെയും സംസ്കൃത സ്കോളർഷിപ്പ് വിജയികളെയും പി. പി. ജോർജ്, ജോസ്കുട്ടി തോമസ്, ഷക്കീല ബീവി എൻഡോവ്മെന്റ് ജേതാക്കളെയുമാണ് അനുമോദിച്ചത്. ജില്ലാ...
കൂത്തുപറമ്പ്: ഗവ.ഐ. ടി .ഐയില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍...
പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണം നടത്തി. പ്രഥമധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പ്രസാദ് തോമസ് ലഹരി വിരുദ്ധ സന്ദേശവുംകെ.ജെ.പ്രിൻസി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്തു....
മുഴപ്പിലങ്ങാട് :തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.ഈ മാസം 11നാണ് നിഹാല്‍ തെരുവ് നായ്ക്കളുടെ...
കൊട്ടിയൂർ: ഒരുമാസത്തെ വൈശാഖോത്സവത്തിന് ബുധനാഴ്ച തൃക്കലശ്ശാട്ടോടെ സമാപനം. അടുത്ത ഉത്സവകാലംവരെ അക്കരെ കൊട്ടിയൂർ മനുഷ്യസ്പർശമേൽക്കാതെ പ്രകൃതിയുടെ നിശ്ചലതയിൽ ലയിക്കും. ചൊവ്വാഴ്ച അവസാനത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം നിവേദിക്കും. തുടർന്ന് ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ ഉത്സവകാലത്ത് കൊട്ടിയൂരിൽ എത്തിച്ച...
കൊട്ടിയൂർ : വീടിന്റെ പിന്നാമ്പുറത്ത് നിർമ്മിച്ചിരിക്കുന്ന വിശാലമായ പന്തലിൽ വിവിധ വർണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്ച ഏവരിലും കൗതുകം ഉണർത്തുന്നു. കണ്ണൂർ കളക്ട്രേറ്റിൽ നിന്നും ഡ്രാഫ്റ്റ്മാനായി വിരമിച്ച കൊട്ടിയൂർ കണ്ടപുനത്തെ എൺപതുകാരൻ കളത്തിൽ...
പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കും പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ തൈനടീൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക്...