പേരാവൂർ : മാലൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം 12,13,14,15 തീയ്യതികളിൽ മാലൂർ പഞ്ചായത്തിൽ നടക്കപ്പെടും. അപേക്ഷിച്ചവർ അഞ്ച്, ആറ്, ഏഴ് തിയ്യതികളിൽ പേരാവൂർ ഐ. സി. ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ്...
ഇരിട്ടി: ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസ് (61) ആണ് കണ്ണൂർ റയിൽവേ സ്റ്റേഷന് സമീപം പാറക്കണ്ടി ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച...
കൂത്തുപറമ്പ് : ചാത്തൻസേവ നടത്തി വിദ്യാർഥിനിയെ വശീകരിച്ച സിദ്ധനെ പൊലീസ് പിടികൂടി. രേഖാമൂലം പരാതി നൽകാൻ രക്ഷിതാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് ഇയാളെ താക്കീത് നൽകി വിട്ടയച്ചു. വ്യാഴാഴ്ചയാണ് സംഭവം. മകളെ കൂത്തുപറമ്പിൽ ചാത്തൻസേവ നടത്തുന്ന സിദ്ധൻ വശീകരിച്ചെന്നും...
കൊട്ടിയൂർ : മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയിടങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്ന “ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ’ ക്യാമ്പയിന് കൊട്ടിയൂരിൽ ഉജ്വല തുടക്കം. ഒരുവർഷം നീളുന്ന പൊതു ഇട ശുചീകരണ പ്രവർത്തനത്തിൽ ലഭിക്കുന്ന...
ഇരിട്ടി : പായത്തെ 900 വീടുകളിൽ ഐ.ആർ.പി.സി പ്രവർത്തകർ സ്ഥാപിച്ച ഹുണ്ടിക പെട്ടികളിൽ നാല് മാസംകൊണ്ട് സ്വരൂപിച്ച തുക ഉപയോഗിച്ച് ഐ.ആർ.പി.സി ലോക്കൽ ഗ്രൂപ്പ് വാങ്ങിയ ആംബുലൻസ് ഇനി സാന്ത്വന വഴിയിൽ സൈറൺ മുഴക്കി കുതിക്കും. പത്ത്...
തലശ്ശേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ വിഹരിക്കുന്ന സംഭവത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റം. ഇതേ തുടർന്ന് ചൊവ്വാഴ്ച നടന്ന യോഗം ബഹളമയമായി. മുസ്ലിം ലീഗിലെ ഫൈസൽ പുനത്തിലാണ് തെരുവ്...
തില്ലങ്കേരി : അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന വികലാംഗന്റെ പരാതിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തു. തില്ലങ്കേരി കാവുംപടി സി. എച്ച്. എം. ഹയർ സെക്കൻഡറി...
പേരാവൂര്‍: കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.ഇരിട്ടി സോൺ പ്രസിഡന്റ് അബ്ദുൽ സലീം അമാനി ഉദ്ഘാടനം ചെയ്തു. സാന്ത്വനം പേരാവൂർ ചെയർമാൻ അഷ്റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു. പേരാവൂർ മഹല്ല്...
ഇരിട്ടി: കിടത്തി ചികിത്സയുള്ള ആറളം ഫാം ഗവ ഹോമിയോ ആസ്പത്രിയിൽ ഫിസിയോതെറാപ്പി വിഭാഗവും ആരംഭിക്കുന്നു.ആദിവാസി പുനരധിവാസ മേഖല എന്ന പരിഗണിനയിൽ 2015-ൽ ആണ് കിടത്തി ചികിത്സാ സൗകര്യത്തോട് കൂടി ഹോമിയോ ആസ്പത്രി ആരംഭിച്ചത്. 2018-ൽ കിടത്തി...