പേരാവൂർ: കൊട്ടംചുരം ദാറുസ്സലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി, കൊട്ടംചുരം ജുമാ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി, സൈതലവി മുസ്ലിയാർ കൊട്ടംചുരം എന്നിവർ ചേർന്ന് ഉദ്ഘാടനം...
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. ലോണെടുത്തായിരുന്നു വീടിന്റെ നിർമാണം. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.
കൊട്ടിയൂര്‍: കോടികൾ മുടക്കി റോഡുകൾ നിർമിക്കുമ്പോൾ ഓവുചാലുകൾ അനുബന്ധമായി ഇല്ലാത്തതിനാൽ മലയോര ഹൈവേ തോടായി മാറി. മണത്തണ അമ്പായത്തോട് വരെ പതിനാല് കിലോമീറ്റർ മലയോര ഹൈവേയില്‍ ഓവുചാല്‍ ഇല്ലാത്തതു മൂലം വെള്ളം റോഡിലൂടെ ഒഴുകുന്നത് വാഹന...
കൊട്ടിയൂർ: മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്ന കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ദുരിതയാത്ര. തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് അപകടഭീഷണി തീർക്കുന്നു. ഇക്കഴിഞ്ഞ മാസം കൊട്ടിയൂർ പാൽച്ചുരം അമ്പായത്തോട്...
പേരാവൂർ: ശനിയാഴ്ചയുണ്ടായ കനത്ത കാറ്റിൽ മരം കടപുഴകി വീണ് പേരാവൂരിൽ രണ്ട് വീടുകൾ തകർന്നു. വെള്ളർവള്ളിയിലെ മാട്ടായിൽ രവിയുടെ വീടും തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ കോക്കാട്ട് സന്തോഷ് കുരുവിളയുടെ വീടുമാണ് തകർന്നത്. കൂറ്റൻ മരങ്ങൾ പൊട്ടി...
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കുടുംബ സഹായ ഫണ്ട് കൈമാറി.മുന്‍ അംഗമായിരുന്ന മരണമടഞ്ഞ മുരിക്കാശ്ശേരി വിജയന്റെ കുടുംബത്തിനാണ് ചാണപ്പാറയിലെ വീട്ടില്‍ വെച്ച് തുക കൈമാറിയത്. കേളകം യൂണിറ്റ് പ്രസിഡന്റ് റെജീഷ് ബൂണ്‍...
തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 26ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെ തലശ്ശേരി മുനിസിപ്പല്‍ ഓഫീസില്‍ നടക്കുമെന്ന്...
തലശ്ശേരി: നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (എസ്.ഡബ്ല്യു.എം പ്ലാൻ) തയാറാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേക്ക് ഹോൾഡേഴ്സ് കൺസൾട്ടേഷൻ യോഗം സംഘടിപ്പിച്ചു. നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ...
കേളകം: ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ട്രാഫിക് നിയന്ത്രണം സുഗമമാക്കുന്നതിനും വേണ്ടി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി യോഗം ചേർന്നു. കേളകം പൊലീസിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്. കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു,...
കേളകം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ 2022-23 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് ഡ്യൂട്ടി കോൺഷ്യസ് ഓഫീസർ അവാർഡിന് അർഹനായ ഡോ. ടി. ജി മനോജ് കുമാറിനെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി...