മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ നഗരസൗന്ദര്യവൽക്കരണത്തിനുള്ള പ്രവൃത്തികൾ തുടങ്ങി. റോഡരികിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡിന് മുന്നിലും ജങ്ഷനിലുമാണ് ചെടികൾ സ്ഥാപിക്കുന്നത്. ഇരുമ്പുവേലിയിലാണ് പൂച്ചെടികൾ ചട്ടികളിലാക്കിവയ്ക്കുന്നത്. നഗരസൗന്ദര്യവൽക്കരണം നടപ്പാക്കുമെന്ന് അഞ്ച് വർഷംമുമ്പ് നഗരസഭാ...
മട്ടന്നൂര്‍: ഡി.വൈ.എഫ്.ഐ പട്ടാന്നൂര്‍ മേഖലാ കമ്മിറ്റി ജനകീയ ഫണ്ട് ശേഖരണത്തിലൂടെ വാങ്ങിയ ആംബുലൻസ് കൊളപ്പയില്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം എം.പി. ഫ്ലാഗ് ഓഫ് ചെയ്തു. വീടുകളില്‍ ഹുണ്ടികപ്പെട്ടി സ്ഥാപിച്ചും വിവാഹം, പിറന്നാള്‍ പോലുള്ള പ്രത്യേക ദിനങ്ങളില്‍...
കേളകം: വളയംചാൽ സ്റ്റേഡിയം പുഴ കവരുന്നു. ചീങ്കണിപ്പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നതോടെയാണ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം പുഴ എടുത്തത്. 2018ലെ പ്രളയത്തിലും സ്റ്റേഡിയത്തിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയോരത്ത് ഉണ്ടായ മഴക്കാണ് പുഴയിൽ വെള്ളം...
പേരാവൂർ : മണത്തണ കൊട്ടം ചുരം റോഡിൽ നാട്ടുകാർക്ക് അപകട ഭീഷണി ഉയർത്തി ലൈൻ കമ്പിക്കു മേലെ സ്ഥിതിചെയ്യുന്ന തെങ്ങ് മുറിച്ച് മാറ്റാൻ നടപടിയായില്ല. പേരാവൂരിനടുത്ത് കൊട്ടൻചുരം മുത്തപ്പൻ റോഡിലാണ് സ്കൂൾ കുട്ടികൾക്കും, നാട്ടുകാർക്കും മറ്റ്...
മാഹി: മാഹി അഴിമുഖത്ത് ഹാർബറിന്റെ വടക്കു ഭാഗത്ത് കല്ലുകൾക്കിടയിൽ നിന്നും കഴിഞ്ഞ 10-ാം തീയതി കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഏകദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ അരസു കമ്പനിയുടെ മെറൂൺ...
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ ബന്ധുവായ സൈനികൻ അറസ്റ്റിൽ. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് പിടിയിലായത്. വീട്ടമ്മയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് വീഴ്ത്തിയാണ് മൂന്ന് പവൻ...
ഇരിട്ടി: മേഖലയിലെ ലഹരി മാഫിയകളുടെയും മറ്റു സാമൂഹ്യ വിരുദ്ധരുടെയും പ്രവർത്തനങ്ങൾ ഇനി പോലീസിന്റെ ഡ്രോൺ കണ്ണുകൾ നിരീക്ഷിക്കും. കണ്ണൂർ പോലീസ് റൂറലിന് ലഭിച്ച ഡ്രോൺ ഉപയോഗിച്ചാണ് പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് നിരീക്ഷണം നടത്തുക. ടൗണിൽ...
പേരാവൂർ: കണിച്ചാർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർക്കെതിരെ പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ നടത്തിയ തെറ്റായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം കൊളക്കാട് ലോക്കൽ കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. ഉരുൾപൊട്ടലിന് ശേഷമുള്ള ദിവസങ്ങളിൽ...
ഇരിട്ടി: നഗര ഹൃദയത്തിൽ പതിറ്റാണ്ടുകളായി അനാഥമായി കിടന്ന റവന്യു ഭൂമി ഉപയോഗപ്പെടുത്തി കീഴൂർ വില്ലേജ് ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയാക്കി. പഴയ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള റവന്യു സ്ഥലത്താണ് കെട്ടിടം പണിതത്. 40 ലക്ഷം രൂപ...
മണത്തണ: മലയോര ഹൈവേയിൽ വീണ്ടും കുഴികൾ. മഴക്കാലം ആരംഭിച്ചതോടെയാണ് കുഴികളും ഉണ്ടായി തുടങ്ങിയത്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഹൈവേയിലാണ് കുഴികൾ ഉണ്ടായിട്ടുളളത്. 2103 ലാണ് കൊട്ടിയൂർ റോഡിനെ മലയോര ഹൈവേയുടെ ഭാഗമായി ചേർത്ത് മെക്കാഡം ടാറിങ്...