Local News

ഇരിട്ടി : മാവോവാദികൾ വനപാലകർക്കുനേരേ വെടിയുതിർത്ത സംഭവത്തിൽ വ്യക്തതതേടി സംസ്ഥാന വനം ചീഫ് കൺസർവേറ്റർ. സി.സി.എഫിന്റെ നിർദേശത്തെ തുടർന്ന് ഉന്നത വനംവകുപ്പ് മേധാവികൾ അമ്പലപ്പാറയിലെ വെടിവെപ്പ് നടന്ന...

കൊച്ചി : പ്രണയബന്ധത്തിന്റെ പേരിൽ മകളെ ക്രൂരമായി ഉപദ്രവിച്ച പിതാവ് പിടിയിൽ. എറണാകുളം ആലങ്ങാടാണ് സംഭവം. ഇതര മതത്തിൽപെട്ട സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അച്ഛൻ പതിനാലുകാരിയെ ക്രൂരമായി...

പേരാവൂർ: പേരാവൂര്‍ മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും സോഷ്യല്‍ മീഡിയ പേജിന്റെ പ്രകാശനവും കെ.കെ. ശൈലജ എം.എല്‍.എ നിര്‍വഹിച്ചു. ഇരിട്ടി താലൂക്ക് ഓഫീസ്...

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽപി.ടി.എ നിർമിച്ച ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം തുടങ്ങി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ്...

കണ്ണൂർ: ജില്ലയിൽ ഇന്ന് രണ്ടുപേരെ കൂടി കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് പടുവിലായി സ്വദേശി സായൂജ് (29), കൂത്തുപറമ്പ് കൈതേരി ഹർഷിൻ...

മട്ടന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാലു വർഷം തടവും 25000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മണക്കായി...

ഇരിട്ടി : പുന്നാട്ട്‌ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുന്നാട് സ്വദേശികളായ അൻസാർ (26), മഷ്ഹൂദ് (24), നജീബ്...

തലശേരി: ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. വലിയന്നൂരിലെ വിജിനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ചക്കരക്കല്‍ മൗവ്വഞ്ചേരിയിലെ കെ.സി അരുണിനെയാണ്ശിക്ഷിച്ചത്. ജീവപര്യന്തരം തടവിന് പുറമേ...

മാഹി : ജനശബ്ദമുള്‍പ്പെടെയുളള നിരവധി സംഘടനകള്‍ നടത്തിയ ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് മാഹി പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ട് അനുവദിച്ചു. 19.33 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും ടെണ്ടര്‍...

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ മുസ്ലിംലീഗ് ധർണ നടത്തി. പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. ബി.കെ.സക്കരിയ അധ്യക്ഷത വഹിച്ചു. പൂക്കോത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!