തലശ്ശേരി: 200 വർഷം പഴക്കമുള്ള ബെൽജിയം നിർമിത പുരാതന വിളക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ പ്രഭ ചൊരിയും. കേയിവംശ സ്ഥാപകൻ മൂസക്കാക്കയുടെ അനന്തരവൻ ചൊവ്വക്കാരൻ കേളോത്ത് വലിയ കുഞ്ഞഹമ്മദ് കേയിയുടെ അറബ് വംശജയായ ഭാര്യ ബാർജ...
മയ്യില്‍: മയ്യില്‍ പോലിസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡ് ആയി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്രന് കുഴഞ്ഞുവീണ് മരിച്ചു. ജോലിക്ക് പോവാന്‍ വീട്ടില്‍ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ദീര്‍ഘകാലം ഇരിക്കൂര്‍, ചക്കരക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ഇന്ന് നിവേദിക്കും. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം. മണിത്തറയിലും കോവിലകം കയ്യാലകളിലും പായസം വിതരണം ചെയ്യും. ശനിയാഴ്ച മകം നാൾ ഉച്ചശീവേലിക്ക് ശേഷം...
മാഹി :വാക് വേയിലെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷം വീട്ടിൽ റിനാസ് റഷീദിന്റെ (20) മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ...
ഇരിട്ടി : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പത്തൊമ്പതാം മൈൽ, ചാവശ്ശേരി, ഉളിയിൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഇറച്ചിക്കറിയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചു. പത്തൊമ്പതാം മൈൽ എം.ആർ.എ.യിൽനിന്ന് 28...
പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, ഇംഗ്ലീഷ് സീനിയർ എന്നീവിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (22/6/23) പത്ത് മണിക്ക് സ്കൂളിൽ.
പേരാവൂർ : റീജണൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ബാങ്ക് ആദരിക്കുന്നു. വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ, മൊബൈൽ നമ്പർ...
മാഹി: സ്കൂളിൽ പോകാൻ മാഹിയിലെ കുട്ടികൾക്ക് ഇനി ബസ്സിന് പണം മുടക്കേണ്ട. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്കൂളിലേക്ക് യാത്ര ചെയ്യാൻ സർക്കാർ വക സൗജന്യ ബസ് സർവിസിന് തുടക്കമായി. മാഹി...
മാഹി: പന്തക്കൽ മാക്കുനിയിലെ സ്വകാര്യ ബാർ മാനേജർ വിഷ്ണുവിനെ കഴിഞ്ഞ ദിവസം തലക്ക് കുത്തി പരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ ചെണ്ടയാട് സ്വദേശി താഴെപീടിക വീട്ടിൽ അമൽരാജ് എന്ന അമ്പോച്ചൻ,...
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ ആദ്യ വലിയ വട്ടളം പായസം തിരുവാതിര ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് വകയായിരുന്നു തിരുവാതിര നാൾ പായസ നിവേദ്യം. പന്തീരടി കാമ്പ്രം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാട് പന്തീരടി പൂജയ്ക്കൊപ്പമാണ്...