Local News

കാക്കയങ്ങാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ജെ...

കോളയാട് : പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ പേന നിർമ്മിച്ച് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ...

ആറളം: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് അഞ്ച്...

പേരാവൂര്‍:നവകേരള സദസിന്റെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെയും, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

മട്ടന്നൂർ : നഗരസഭയിലെ അങ്കണവാടി വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം ബിരിയാണി നൽകും. ഒരു ദിവസം മുട്ട ബിരിയാണിയും മറ്റൊരു ദിവസം പച്ചക്കറി ബിരിയാണിയും ആണ് നൽകുക....

പേരാവൂർ: അനിയന്ത്രിത കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമാണ മേഖലയിലെ മേസ്ത്രിമാർക്ക് അംഗീകാര...

പേരാവൂർ: താലൂക്കാസ്പത്രിയിൽ സ്‌കാനിങ്ങ് സംവിധാനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങാണ് തുടങ്ങുന്നത്. പിന്നീട് എം.ആർ.ഐ, സി.ടി സ്‌കാനിങ്ങും ആരംഭിക്കും. അൾട്രാ സൗണ്ട് സ്‌കാനിങ്ങിനുള്ള മെഷീനുകൾ...

പേരാവൂർ: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ പേരാവൂരിൽ തുടങ്ങി. പ്രതിനിധി സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു....

കൂത്തുപറമ്പ് : പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. വിദ്യാർഥിനി വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി എത്തിയപ്പോൾ ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ...

പേരാവൂർ: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച പേരാവൂരിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ, 9.15ന് പതാകയുയർത്തൽ. പത്തിന് പ്രതിനിധി സമ്മേളനം പേരാവൂർ ബ്ലോക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!