പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും നടന്നു. ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡൻറ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ...
കൊട്ടിയൂര്‍: എന്‍.എസ്. എസ്.കെ.യു.പി സ്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വെള്ളര്‍വള്ളി എല്‍.പി.സ്കൂള്‍ അധ്യാപകന് പി.വി പ്രശാന്ത് കുമാര്‍ നിര്‍വഹിച്ചു. കെ.ബി. ഉമ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എസ്.സുമിത , എസ്.ആര്.ജി...
മാലൂര്‍: പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ദയാവധം നടത്തി സംസ്കരിച്ചു. പവിത്രന് പഴയങ്ങാടിന്റെ ഉടമസ്ഥതയിലുള്ള...
തലശ്ശേരി: നിരവധി വിദ്യാലയങ്ങളും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആസ്പത്രിയും, വിനോദ സഞ്ചാര കേന്ദ്രവുമെല്ലാമുള്ള പഴയ ബസ് സ്റ്റാൻഡിലെ വീതിയേറിയ റോഡുകളുടെ നവീകരണം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കും വിധം ഇഴഞ്ഞു നീങ്ങുന്നു. തുറമുഖ വകുപ്പിൽ നിന്നും...
കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതെന്നാണ് വിശദീകരണം. വയനാട്ടിൽ കെ.എസ്.ഇ.ബി. അവരുടെ വാഹനത്തിന്...
ഇരിട്ടി: ആറളം ഫാം തൊഴിലാളികളുടെ ശന്പള വിഷയമുള്‍പ്പെടെയുള്ളവ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും തൊഴിലാളികള്‍ക്ക് ഇനിയും ശന്പളം ലഭിച്ചില്ല. എട്ടുമാസത്തോളമുള്ള ശന്പളമാണ് ഇവര്‍ക്ക് കുടിശികയായുള്ളത്. ശന്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാമിലെ തൊഴിലാളികള്‍ സംയുക്ത ട്രേഡ്...
ഇരിട്ടി : ആറളം ഫാം ആനമതിൽ നിർമാണത്തിന് ടെൻഡറായി. കാസർകോട്ടെ റിയാസാണ് കരാർ ഏറ്റെടുത്തത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് കെട്ടിട സമുച്ചയ നിർമാണമുൾപ്പെടെ ഏറ്റെടുത്ത് നടത്തുന്ന റിയാസ് 53 കോടിയുടെ ആനമതിൽ പദ്ധതി 37.9...
തലശേരി : യുവാവിനെ കൊലപ്പെടുത്തിയശേഷം തുണിയിൽകെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. ഇരിവേരി മിടാവിലോട്ടെ പ്രശാന്തി നിവാസിൽ ഇ....
ഇരിട്ടി നഗരസഭയ്ക്ക് കീഴില്‍ 543 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിത തണല്‍. പി.എം.എ.വൈ (നഗരം )-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 543 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതില്‍ 404 എണ്ണം താമസയോഗ്യമാക്കി. ബാക്കിയുള്ളവ 2024 ഡിസംബറോടെ പൂര്‍ത്തിയാക്കും....
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റ് ഇതര തടികളുടെ വില്പന ജൂലൈ ഒന്ന്, 10, 26 തീയതികളില്‍ നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച...