പേരാവൂർ: മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങിയ പ്രകടനം പഴയ സ്റ്റാന്റിൽ അവസാനിച്ചു....
കേളകം : ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് പി.ജെ. റെജീഷിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. ട്രസ്റ്റ് ചെയർമാൻ ജോസ് വാത്യാട്ട്, സെക്രട്ടറി ജോർജ്കുട്ടി വാത്യാട്ട്, ട്രഷറർ...
കോളയാട് : ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്നാവശ്യപെട്ട് ഡി.വൈ.എ.ഫ്.ഐ ആഗസ്ത് 15ന് പേരാവൂരിൽ നടത്തുന്ന “സെക്കുലർ സ്ട്രീറ്റി’ന്റെ പ്രചരണാർത്ഥമുള്ള തെക്കൻമേഖല ജാഥക്ക് കോളയാടിൽ തുടക്കം. സി.പി.എം ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ ജാഥാ ക്യാപ്റ്റൻ അഡ്വ. സരിൻ ശശിക്ക്...
പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.പി.സി.രാമകൃഷ്ണൻ, പൂക്കോത്ത് അബൂബക്കർ,റോയി നമ്പുടാകം,സന്തോഷ് മണ്ണാറുകുളം,ചാക്കോ...
ഇരിട്ടി: കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ – ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകൾ രണ്ടു വയസ്സുകാരി ദിയ ഫാത്തിമയുടെ തിരോധാനത്തിന് ഒമ്പതാണ്ട്. പൊന്നോമനയുടെ വരവും കാത്ത് കണ്ണീരോടെ വഴിക്കണ്ണുമായി കാത്തിരിക്കയാണ് മാതാപിതാക്കൾ. മകളുടെ തിരോധാനം...
കേളകം: പഴമക്കാർ പറയും ആന കൊടുത്താലും ആശ കൊടുക്കരുതെന്ന്. എന്നാൽ, ആശ കൊടുത്ത് അധികൃതർ നിരാശയുടെ കൊടുമുടി കയറ്റിവിട്ട ഒരു ജനതയുണ്ട് കേളകം പഞ്ചായത്തിലെ ഏഴാം വാർഡിലെ രാമച്ചിയിൽ. ഇല്ലായ്മ എന്തൊക്കെയെന്നറിയണമെങ്കിൽ രാമച്ചിയിലെ ആദിവാസി കോളനിയിലെത്തിയാൽ...
മുഴപ്പിലങ്ങാട്: തിരയടിച്ച് കയറ്റുന്നതും കമ്പ വലയിൽ കുടുങ്ങി കരയിലേക്ക് വരുന്നതുമായ മാലിന്യങ്ങൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിറയുന്നു. ബീച്ചിൽ ഒരു ദിവസം നടന്ന് ശുചീകരിച്ചാൽ പോലും തീരാത്തത്ര മാലിന്യമാണ് ഇവിടെ. ഇതു കാരണം ബീച്ച്...
ആറളം: വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി – കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് മുട്ടുമാറ്റി – കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പരിസ്ഥിതി...
ഇരിട്ടി : ജില്ലയിൽ ആദ്യത്തെ ആദിവാസി നാസിക് ഡോൾ ബാൻഡ് ട്രൂപ്പിന് പിന്നാലെ പായത്ത്നിന്ന് മേളപ്പെരുക്കം തീർക്കാൻ പായം ചെണ്ടവാദ്യ സംഘവും. കോണ്ടമ്പ്ര ആദിവാസി ഊരുകൂട്ടത്തിലെ ഇരുപതും പൊതുവിഭാഗത്തിൽനിന്ന് നാല് പേരുമടക്കം 24 പേരടങ്ങുന്ന സംഘമാണ്...
മട്ടന്നൂർ: കല്യാട് പറമ്പിൽ ആരംഭിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാവും. നിർമാണ പ്രവർത്തനങ്ങൾ കെ.കെ.ശൈലജ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഒന്നാം ഘട്ടത്തിൽ ആശുപത്രി, ലൈബ്രറി, താളിയോലകൾ വായിച്ചു...