മുരിങ്ങോടി : മഹാത്മ ക്ലബിന്റെയും കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വാർഡ് മെമ്പർ വി. എം. രഞ്ജുഷയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് സുരേഷ് ചാലാറത്ത് പതാക ഉയർത്തി.കെ.കെ. വിജയൻ,പി.ശശി, കെ.മോഹനൻ, കെ.സാജർ,...
തൊണ്ടിയിൽ: സെൻറ് ജോൺസ് യു.പി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ബാൻഡ് സെറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും അകമ്പടിയോടെ സ്കൂൾ മാനേജർ ഫാദർ ഡോക്ടർ തോമസ് കൊച്ചു കരോട്ട് പതാക ഉയർത്തി. വാർഡ് മെമ്പർ രാജു ജോസഫ്,...
പേരാവൂർ : മുനീറുൽ ഇസ് ലാം മദ്റസ മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും മഹല്ല് കമ്മിറ്റിയും സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് പ്രസിഡന്റ് യുവി.റഹീം പതാകയുയർത്തി. ഖത്വീബ് മൂസമൗലവി സ്വാതന്ത്ര്യദിനസന്ദേശം നൽകി. മുഹമ്മദ് മിസ്അബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്...
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബഷീർ പതാകയുയർത്തി. തുടർന്ന് ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ സ്വാതന്ത്ര്യ ദിന...
കോളയാട്: പഞ്ചായത്തിലെ അങ്കണവാടി വർക്കർ നിയമനത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നതായി ആക്ഷേപം. ഈ സാഹചര്യത്തിൽ കോളയാട് പഞ്ചായത്ത് അംഗീകാരത്തിന് സമർപ്പിച്ച അങ്കണവാടി വർക്കർ നിയമന റാങ്ക് പട്ടിക റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുവികസന ഓഫീസർക്കും പേരാവൂർ...
പേരാവൂർ : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങൽ വിഭാഗത്തിൽ തില്ലങ്കേരി സ്വദേശിനിക്ക് സ്വർണം മെഡൽ. കണ്ണിരിട്ടിയിലെ വിസ്മയ വിജയനാണ് സ്വർണ മെഡൽ നേടിയത്. വിജയന്റേയും ഷൈജയുടേയും മകളാണ്.
പേരാവൂർ : പേരാവൂർ ഡി.വൈ.എസ്.പി. എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇരിട്ടി കീഴ്പ്പള്ളിയിലെ ആലക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ ത്രേസ്യാമ്മ ജോൺ ചാവശേരി എച്ച്.എസ്.എസ് അധ്യാപികയാണ്....
പേരാവൂര്‍: കൂള്‍ബാറില്‍ ഐസ്ക്രീം കഴിക്കാന്‍ എത്തിയ യുവതി ഐസ്ക്രീമില് എലിവിഷം കലര്‍ത്തി കഴിച്ച് അവശ നിലയില്‍.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശു പത്രിയിലേക്കും കൊണ്ട് പോയി. കാക്കയങ്ങാട് ആയിച്ചോത്തെ മാക്കാട്ട്പറമ്പില് സന്തോഷിന്റെ ഭാര്യ...
മയ്യഴി: അധ്യാപകക്ഷാമം നിലനിൽക്കുന്ന മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠങ്ങൾ പഠിപ്പിക്കാതെ പാദവാർഷിക പരീക്ഷയിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നു. മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ 47 അധ്യാപക തസ്തികയാണ് പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്നത്. ചുരുക്കം ചില താൽക്കാലിക നിയമനമല്ലാതെ സ്ഥിരനിയമനമൊന്നും ഇക്കാലയളവിൽ നടന്നിട്ടില്ല....
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. അഴിയൂർ കരോത്ത് രണ്ടാം റെയിൽവെ ഗേറ്റും...