ചൊക്ലി: ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ ബി. എ ഹിസ്റ്ററി, ബി കോം, ബി. സി. എ കോഴ്സുകളിൽ പി. ഡബ്ല്യു ഡി വിഭാഗത്തിലും ബി. കോം കോഴ്സിൽ ഇ. ഡബ്ല്യു എസ് വിഭാഗത്തിലും സീറ്റൊഴിവ്....
കണ്ണൂർ: മുഴപ്പിലങ്ങാട് പാച്ചക്കരയിൽ വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടി. നബീസാസിലെ മുഹമ്മദ് റിസ്വാന്റെ (26) വീട്ടിൽ നിന്നാണ് എടക്കാട് നാലുഗ്രാം എം.ഡി.എം.എ, മയക്കുമരുന്ന് തൂക്കിക്കൊടുക്കാൻ ഉപയോഗിച്ചിരുന്ന വേയിംഗ് മെഷീൻ, 18 ചെറിയ പോളിത്തീൻ കവറുകൾ എന്നിവയടക്കം...
പേരാവൂർ: മരിയ പവർ ടൂൾസ് കാഞ്ഞിരപ്പുഴയിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാദർ ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ്...
ഉളിക്കൽ: ഇന്നലെ രാത്രി കോക്കാട് ടൗണിലെ കച്ചവട സ്ഥാപനത്തിൽ കെ എൽ 43 ബി 5621 എന്ന വാഹനത്തിൽ എത്തി സുരേഷിനെ വെട്ടി പരിക്കേൽപ്പിച്ച മൂന്ന് അഗ സംഘം ടൗണിൽ ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചത് മണിക്കൂറുകളോളം....
ഇരിട്ടി : കീഴ്പ്പള്ളി വിയറ്റ്നാമിൽ കറവപ്പശുക്കളെ വിഷംവെച്ച് കൊന്നതായി പരാതി. നാണത്ത് അസീസ്, റംലത്ത് എന്നിവരുടെ മേയാൻ വിട്ട പശുക്കളെയാണ് റബർതോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിനടുത്ത റബർ തോട്ടം നടത്തിപ്പുകാരൻ പശുക്കളെ കൊല്ലാൻ വിഷം...
പേരാവൂർ : മുള്ളേരിക്കൽ വിശ്വാസ് സ്വയം സഹായ സംഘം ഓണാഘോഷങ്ങളുടെ ഭാഗമായി മുള്ളേരിക്കൽ – അഗ്നിരക്ഷാ നിലയം റോഡ് ശുചീകരിച്ചു. വാർഡ് മെമ്പർ നൂറുദ്ധീൻ മുള്ളേരിക്കൽ ഉദ്ഘാടനം ചെയ്തു. വി.കെ. വിനേശൻ, ടോമി, ബിജു മാണിക്കത്താഴെ,...
കണിച്ചാര്‍ : തലശ്ശേരി – മാനന്തവാടി അന്ത:സംസ്ഥാന പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. കണിച്ചാര്‍ പഞ്ചായത്തിലെ 28-ാം മൈല്‍ സ്റ്റോപ്പിലുളള പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന...
പേരാവൂർ : ഉളീപ്പടി സെയ്ന്റ് ജൂഡ് പള്ളിയിലെ ഗ്രോട്ടോ കത്തിയ സംഭവത്തിൽ കല്ലുമുതിരക്കുന്ന് സെയ്ൻറ് ജൂഡ് പള്ളിയിൽ വിശ്വാസികൾ നിശബ്ദ പ്രതിഷേധം നടത്തി. പള്ളി വികാരി ജോസ് കക്കട്ടിൽ, ട്രസ്റ്റിമാരായ സണ്ണി കോക്കാട്ട്, ബാബു പുതുപ്പറമ്പിൽ,...
കേളകം : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. പൊട്ടൻതോടിലെ പാണ്ടിമാക്കൽവീട്ടിൽ പി. കെ.ബാലനെയാണ് (72) 85 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘം പിടികൂടിയത്....
ഇരിട്ടി: പെയ്തൊഴിയാതെ കാലവർഷം കാർമേഘങ്ങളായി ഒളിച്ചുകളിക്കുമ്പോൾ നാളേക്കുള്ള കുടിവെള്ളം സംഭരിക്കാൻ പഴശ്ശി പദ്ധതി മുന്നൊരുക്കം തുടങ്ങി. പദ്ധതിയുടെ ചരിത്രത്തിലാദ്യമായി കർക്കടകത്തിൽ ഷട്ടർ അടച്ച് പദ്ധതിയിൽ വെള്ളം സംഭരിച്ചു തുടങ്ങി. പദ്ധതി പൂർണ സംഭരണ ശേഷിയുടെ അടുത്തെത്തി....