Local News

പേരാവൂർ: റീജണൽ ബാങ്കിന്റെ കീഴിൽ മാലൂർ റോഡിൽ ആരംഭിച്ച നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ്...

ഇരിട്ടി∙ മലയോരത്തെ മിക്ക പ്രദേശങ്ങളിലും ഡെങ്കിപ്പനി  റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ പെയ്ത വേനൽ മഴ കൊതുകു വ്യാപനത്തിനു...

ആറളം: ആറളം ഫാമിൽ ആനകളെ കാട്ടിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട് തർക്കം. വനം വകുപ്പ് ജീവനക്കാരല്ല മറിച്ച് ഫാമിലെ ജീവനക്കാരാണ് ആനകളെ തുരത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. മുപ്പതോളം ആനകളാണ്...

പേരാവൂര്‍: പൂനയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പിൽ പേരാവൂർ സ്വദേശിക്ക് സ്വര്‍ണ്ണ മെഡല്‍.പേരാവൂര്‍ മണത്തണ സ്വദേശി പ്രവീണ്‍കുമാര്‍ തൈയില്ലാണ് ജേതാവായത്.ഉഡുപ്പിയില്‍ നടന്ന ദേശിയ...

ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ ഉത്സവം 20 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട്...

തലശ്ശേരി: മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ്...

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചുകിടക്കുന്ന കാട്ടാനക്കൂട്ടങ്ങളെ തിങ്കളാഴ്ച ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിവിടും. ഇതിന്റെ ഭാഗമായി അധികൃതർ ആറളം ഫാമിലും പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്കും...

ത​ല​ശ്ശേ​രി: ദൂ​ര​പ​രി​ധി നി​യ​മം ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ അ​ഞ്ച് ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ത​ല​ശ്ശേ​രി കോ​സ്റ്റ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ൾ​ക്ക് ക​ന​ത്ത പി​ഴ ചു​മ​ത്തു​ന്ന​തിലും ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​ലും ബോ​ട്ടു​ട​മ​ക​ൾ...

മട്ടന്നൂർ: വയനാട്ടിലേക്കുള്ള യാത്രയ്ക്കായി രാഹുൽ ഗാന്ധി എം.പി. കണ്ണൂർ വിമാനത്താവളത്തിലെത്തി. ശനിയാഴ്ച രാത്രി എട്ടിനാണ് വരാണസിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാംപറമ്പിലെ...

പേരാവൂർ: റീജിയണൽ ബാങ്കിന്റെ കീഴിലാരംഭിക്കുന്ന നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് തിങ്കളാഴ്ച സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!