ഇരിട്ടി : പ്രകൃതി രമണീയമായ മച്ചൂർമലയിലെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നടപടികൾക്ക് വേഗം കൂടി. തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രാദേശിക ടൂറിസം പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ പ്രവൃത്തി ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ജില്ലാ പഞ്ചായത്തും ജില്ലാ...
ഇരിട്ടി : കൊക്കോ കായകൾ വിറ്റഴിക്കാൻ ഇരിട്ടിയിൽ നിന്നുള്ള കർഷകരുമായി വയനാടൻ ചുരം കയറിപ്പോയ ഗൃഹാതുരമായ ഇന്നലെകളുണ്ട് ഈ ആനവണ്ടിക്ക്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും പയ്യന്നൂർ–സുൽത്താൻ ബത്തേരി ദീർഘദൂര കെഎസ്ആർടിസി ബസെന്ന ഈ ആനവണ്ടി കിതക്കാതെ കുതിപ്പ്...
പേരാവൂർ: 2021-ൽ തറക്കല്ലിട്ട ശേഷം പ്രവൃത്തി നിലച്ച പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും തുടങ്ങാനായില്ല.പുതിയ കെട്ടിടത്തിനായി നിലവിലെ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചതോടെ ഏറെ ദുരിതത്തിലാവുകയാണ് മലയോരത്തെ ആയിരക്കണക്കിന് നിർധന രോഗികൾ....
ഇരിട്ടി: കസാഖിസ്താനിൽ നടന്ന ലോക ഗ്രാൻഡ് മാസ്റ്റർ വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടി നാടിന് അഭിമാനമായ മണിക്കടവ് സ്വദേശിയും പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയുമായ എം.എം. ത്രേസ്യാമ്മക്ക് ജന്മനാട് സ്വീകരണം...
ഇരിട്ടി : വയനാട്-കരിന്തളം 400 കെ.വി. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ റവന്യു മന്ത്രി കെ.രാജന് നിവേദനം നൽകി. കർമസമിതി ചെയർമാൻ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ...
മട്ടന്നൂർ: ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളിൽ ഒന്നായ ഡൽഹി എഫ്സിയിൽ ഇനി മുതൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ കായികതാരവും. ഒൻപതാം ക്ലാസിലെ വിദ്യാർഥി ദേവാൻഷ് കൃഷ്ണയാണ് ഈ നേട്ടം കൈവരിച്ചത്. മട്ടന്നൂരിലെ ജൂനിയർ ബ്ലാസ്റ്റേഴ്സ്...
കൂത്തുപറമ്പ് : ദൂരദേശങ്ങളിൽനിന്നും നഗരത്തിലെത്തുന്ന വനിതകൾക്കിനി സുരക്ഷിതമായി അന്തിയുറങ്ങാം. നഗരസഭ സ്ഥാപിക്കുന്ന ഷീ ലോഡ്ജ് പ്രവർത്തന സജ്ജമായി. 65 ലക്ഷം രൂപ ചെലവിലാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള ഷീ ലോഡ്ജിന്റെ നിർമാണം പൂർത്തീകരിച്ചത്. കൂത്തുപറമ്പ് പട്ടണത്തിലും സമീപപ്രദേശങ്ങളിലും...
കണ്ണൂർ: ഇ.എസ്.ഐ. ജീ വനക്കാരനെ താഴെചൊവ്വയിലെ റെയിൽപ്പാളത്തിൽ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഇ.എസ്.ഐ. ക്വാർട്ടേഴ്സിൽ താമസക്കാരനും പേരാവൂർ കുനിത്തല തെന്നംകുടി വീട്ടിൽ അയ്യപ്പന്റെ മകനുമായ കെ. ഷാജി (51)യെയാണ് തീവണ്ടി തട്ടി മരിച്ച...
പേരാവൂർ : താലൂക്കാസ്പത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ ആസ്പത്രി ഭരണ സമിതി തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു. നിർമാണ...
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ സ്കൂൾ കലോത്സവം ‘സൃഷ്ടി 2023’ പേരാവൂർ എസ്.ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ മേരി ജോണി, കെ.കെ. രാമചന്ദ്രൻ,...