Local News

കേളകം: അടക്കാത്തോട് കരിയം കാപ്പിൽ ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ വനപാലക സംഘം മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കി.ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കടുവയെ മയക്കുവെടിവെച്ച് പിടികൂടിയത്.

ഇരിട്ടി : പായം കല്ലുംമുട്ടിയിൽ പഞ്ചായത്ത് ഷോപ്പിങ്‌ കോംപ്ലക്‌സിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിക്കുന്ന മൾട്ടിപ്ലസ് തിയേറ്ററിന്റെ അവസാനഘട്ട അവലോകനത്തിന് ഉന്നതതലസംഘമെത്തി. ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ മൂന്നാം...

കൂത്തുപറമ്പ് : പാറാലിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന കാറുമാണ്...

പേരാവൂർ: വൈസ്‌മെൻ പേരാവൂർ മെട്രൊ പൊതുയോഗവും സ്ഥാനാരോഹണവും നടന്നു.റീജിയണൽ ഇലക്ട് കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.വി.കെ.വിനേശൻ അധ്യക്ഷത വഹിച്ചു.എ.എസ്.ഡി മധു പണിക്കർ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സാമൂഹ്യ പ്രവർത്തകൻ...

പേരാവൂർ : ഇരിട്ടി താലൂക്കിലെ വിവിധ വില്ലേജുകളിൽ പുഴ- പുറമ്പോക്കുകളുടെ സംരക്ഷണത്തിനായി റവന്യൂ അധികൃതർ ഡിജിറ്റൽ സർവ്വെ നടത്തും. ഡിജിറ്റൽ സർവ്വെ ചെയ്യുന്ന സർവെയർമാരുടെ സഹായത്തോടെ പുഴ...

പേരാവൂർ : എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥൻ വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഒൻപതിന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, 9.30ന് കൊരഞ്ഞി എസ്.ടി കോളനി,...

പേരാവൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജന്റെ പര്യടനം വ്യാഴാഴ്ച പേരാവൂർ മണ്ഡലത്തിൽ. രാവിലെ എട്ടിന് ഇരിട്ടിയിൽ നിന്ന് ആരംഭിച്ച് മാടത്തിൽ, വിളമന, പെരിങ്കരി, കിളിയന്തറ, മൊടയരഞ്ഞി,...

പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ. വൈകിട്ട് നാലിന് മുത്തപ്പനെ...

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ വ്യാഴാഴ്ച രാത്രി 7.30ന് നൈറ്റ് മാർച്ച് നടക്കും. കണ്ണൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ പങ്കെടുക്കും. 

പേരാവൂർ: ഡോ. അബ്ദുൾ റഹ്മാൻ സാഹിബ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ വ്യാഴാഴ്ച (21/3/24) വൈകിട്ട് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നടക്കും.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!