തലശ്ശേരി : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ തെങ്ങോലകൊണ്ടുള്ള 100 വല്ലം നിർമിച്ചു. തിങ്കളാഴ്ച രണ്ടിന് തലശ്ശേരി നഗരസഭാധ്യക്ഷ...
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഐ.ബി ഓഫിസ് കാടുമൂടി നശിക്കുന്നു.പദ്ധതിയുടെ പ്രതാപകാലത്ത് ഒട്ടേറെ വി.ഐ.പികളും വി.വി.ഐ.പികളും ഉണ്ടും ഉറങ്ങിയും കഴിഞ്ഞ ബംഗ്ലാവ് കെട്ടിടമാണ് കാട്ടിനുള്ളിൽ നശിക്കുന്നത്.ഐ.ബി കെട്ടിടം കാലപ്പഴക്കത്താൽ ഉപയോശൂന്യമായി. ഐ.ബിയോട് അനുബന്ധിച്ചുള്ള പൂന്തോട്ടം വർഷങ്ങൾക്ക് മുമ്പ്...
പേരാവൂര്‍:ഇരിട്ടി -പേരാവൂര്‍ റൂട്ടില്‍ കല്ലേരിമലയിലും നിടുംപൊയിൽ ഇരുപത്തിയേഴാം മൈലിലും ചത്ത പോത്തുകളെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് പോത്തുകളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് . പേരാവൂര്‍ പഞ്ചായത്ത് അംഗം വി.എം. രഞ്ചുഷയുടെ നേതൃത്ത്വത്തിൽ കല്ലേരിമലയിലെ...
കാക്കയങ്ങാട്: ഇരിട്ടി – പേരാവൂര്‍ റൂട്ടില്‍ ആയിച്ചോത്ത് മരംപൊട്ടി വീണ് കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഭാഗികമായി തകര്‍ന്നു.ഞായറാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം.അടിവശം ദ്രവിച്ച മരം കെട്ടിടത്തിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു.മരം പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും...
ഇരിട്ടി : ജബ്ബാർക്കടവ് പാലത്തിന് സമീപത്തെ പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പുഴയിൽ പ്രിന്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന മഷി കലർത്തി. വെള്ളത്തിൽ കരിഓയിൽ പോലെ പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലതയുടെ നേതൃത്വത്തിലുള്ള കൗൺസിലർമാരും...
തലശ്ശേരി: സ്പെഷ്യൽ സബ്ബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് തടവുകാരനായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് വീട്ടിൽ കുഞ്ഞിരാമനെ (48 )യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയില്‍ -മാലൂര്‍ റോഡ് പ്രവൃത്തി നടത്തുന്നതിനാല്‍ ഈ റോഡില്‍ താളിക്കാട് ജങ്ഷന് മുതല്‍ കുണ്ടേരിപ്പൊയില്‍ വായനശാല ജങ്ഷന് വരെയുള്ള വാഹനഗതാഗതം ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി കെ....
മാലൂര്‍: മാലൂര്‍പടി അഷ്ടമി ഉത്സവം നടക്കുന്ന ഡിസംബര്‍ 5 വരെയുള്ള തീയതികളില്‍ ഉത്സവ പറമ്പിലും സമീപ ഹോട്ടലുകളിലും കടകളിലും ഭക്ഷ്യ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചും ഉത്സവം നടത്താന്‍ ആരോഗ്യ വകുപ്പ് വിളിച്ചു ചേര്‍ത്ത...
പേരാവൂർ: മത തീവ്രവാദികൾക്ക് വിടുപണി ചെയ്യുന്നതിനെയാണ് കേരളത്തിൽ മതേതരത്വമെന്ന് വിളിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സിക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂരിൽ നടത്തിയ റാലിയും...
തലശ്ശേരി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. ഇരിക്കൂർ വെള്ളാച്ചേരിയിലെ വി.സി. അബ്ദുൽ റഹൂഫിനെ (55) യാണ് ഒന്നാം അഡീഷനൽ ജില്ല സെഷൻസ്...