Local News

ഇരിട്ടി : ബാരാപ്പോൾ പുഴയിൽ നിന്നും അനധികൃതമായി വാരി ടിപ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച പുഴമണൽ ഇരിട്ടി സി. ഐ പി.കെ. ജിജീഷ് സംഘവും ചേർന്ന് പിന്തുടർന്ന്...

പേരാവൂർ : രുചിഭേദങ്ങളുടെ പാതയിൽ നൂതന വിസ്മയങ്ങളൊരുക്കി റോയൽ കാറ്റിംഗ് പ്രവർത്തനം തുടങ്ങി. മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാദർ ജോസ്...

കോളയാട്: പെരുവയിൽ ഇടുമ്പ പുഴക്ക് കുറുകെ പുനർനിർമിക്കുന്ന കടലുകണ്ടം പാലം യാഥാർഥ്യത്തിലേക്ക്. 19 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലത്തിൻ്റെ കോൺക്രീറ്റ് പ്രവൃത്തികൾക്ക് വ്യാഴാഴ്ച തുടക്കമായി. നിരവധി കുടുംബങ്ങളുടെ ഏറെക്കാലമായുള്ള...

മാലൂർ : മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസ്സും നടത്തി. മാലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ഹൈമാവതി ഉദ്ഘാടനം...

ആറളം ഫാം: വളയഞ്ചാലിൽ ചീങ്കണ്ണിപുഴയിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ. ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28)) ആണ് മരിച്ചത്. അപസ്മാര രോഗിയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ...

തലശ്ശേരി: ഏഴ് വയസുകാരിയേയും സംസാരശേഷിയില്ലാത്ത സഹോദരി മൂന്നു വയസുകാരിയേയും പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ടൻകുന്നിലെ...

തലശേരി : കടലേറ്റത്തെ തുടർന്ന് അഴിച്ചു മാറ്റിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്‌ളോട്ടിങ്‌ ബ്രിഡ്ജ് പുന:സ്ഥാപിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പിനെ തുടർന്നാണ് ഏപ്രിൽ ഒന്നിന് ബ്രിഡ്ജ്...

ഇരിട്ടി: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന എ.സി- റഫ്രിജറേറ്റർ മെക്കാനിക്ക് മരിച്ചു. കുന്നോത്ത് മൂസാൻ പീടികക്കു സമീപം പാപ്പിനിശ്ശേരി മൈക്കിൽ വീട്ടിൽ പി.ആർ. രാജേഷ് (48)...

പേരാവൂർ : മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്...

പേരാവൂർ: കുനിത്തല മുക്കിൽ എൽവെസ്റ്റിഡോ ഡിസൈനർ ബോട്ടിക്ക് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!