പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലുള്ള 74 വിദ്യാലയങ്ങളും, അഞ്ച് കോളേജുകളും ഹരിതമായി മാറിയതിന്റെ ബ്ലോക്ക്തല പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ....
നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലുള്ള റോഡിലെ മണ്ണ് ഉൾപ്പെടെ നീക്കി സംരക്ഷണ ഭിത്തി...
ഇരിട്ടി: 4 പതിറ്റാണ്ട് അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കിയ ആനപ്പന്തിപ്പാലം ചരിത്രമാകുന്നു. റോഡിന്റെ വീതിയിൽ പുതിയ പാലം പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി. കുടിയേറ്റം കഴിഞ്ഞു നാട് വികസനത്തിലേക്കു നീങ്ങുമ്പോൾ കൊണ്ടൂർ പുഴയിൽ...
പേരാവൂർ: കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. മാനന്തവാടിയിലേക്ക് പോവുന്ന ബസും പയ്യാവൂർക്ക് പോവുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാവൂരിലെ വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.
ഇരിട്ടി : പൊലീസിന്റെ പതിവു നടപടിക്രമം അനുസരിച്ചാണെങ്കിൽ ഇരിട്ടിയിൽ നിന്നു ചെന്നൈയിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ രണ്ടു ദിവസമെടുക്കും. എന്നാൽ, അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി എസ്.ഗൗതമിന്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കാനെടുത്തത് 8 മണിക്കൂർ!എല്ലാറ്റിനും നേതൃത്വം നൽകിയത്...
കൂത്തുപറമ്പ്: ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസിൽ 3 പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളിയിലെ അബ്ദുൽ ഗഫൂർ, കുറ്റിക്കാട്ടൂരിലെ അബ്ദുൽ മനാഫ്, തൃശൂർ സ്വദേശി സുനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. കൂത്തുപറമ്പിലെ ആനന്ദം ഹൗസിൽ അഭിനവിന്റെ...
സെബാസ്റ്റ്യൻ ജോർജ് തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം ജിമ്മിയുടെ മൂത്ത സഹോദരൻ റിട്ട.ഐ.ജി ജോസ് ജോർജ് ജിമ്മിയുടെ കൊച്ചുമകൻ ജേക്കബ് ജോർജിന് കൈമാറി പ്രകാശനം ചെയ്യുന്നു പേരാവൂർ: ജിമ്മിജോർജിന്റെ 37-ാം ചരമവാർഷികത്തോടനുബന്ധിച്ച് സഹോദരൻ സെബാസ്റ്റ്യൻ ജോർജ് തയ്യാറാക്കിയ...
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നതിനാൽ ഡിസംബർ രണ്ട് മുതൽ ആ ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിക്കുന്നതായി കെ.ആർ.എഫ്ബി...
കോളയാട് : പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ അശാസ്ത്രീയത ആരോപിച്ച് യു.ഡി.എഫ് രംഗത്ത്. സി.പി.എം നിർദ്ദേശാനുസരണമാണ് വാർഡ് വിഭജനം നടത്തിയതെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പുതിയ വാർഡായ ചങ്ങലഗേറ്റ് പത്ത് കിലോമീറ്ററോളം വിസ്തൃതവും വോട്ടർമാർക്ക് തീർത്തും...
കൂട്ടുപുഴ: കേരള കർണ്ണാടക അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം പോലീസ് ചെക്ക് പോസ്റ്റിന് സമീപം ടോറസ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. 5 പേരെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ...