കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ വരുകയാണ്. ഈ സാഹചര്യത്തില്‍ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതല്‍ അറിയാം. നിപ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ...
തിരുവനന്തപുരം : അടുക്കളപ്പണിയും ശിശുപരിപാലനവും സ്ത്രീകൾതന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ‘സമം’ ക്യാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിലൊന്ന്...
കണ്ണൂർ : ലോക ചരിത്രത്തിലിടം നേടിയ അറക്കൽ രാജകുടുംബത്തെക്കുറിച്ച് ചരിത്ര ഗ്രന്ഥവും സിനിമയും. നൂറ്റാണ്ടുകളോളം കണ്ണൂരിന്റെ തീരവും ലക്ഷദ്വീപ്, മാലദ്വീപ് തുടങ്ങിയ ദ്വീപുകളും ഉപയോഗിച്ചുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യ വ്യാപാര ബന്ധങ്ങൾ പ്രതിപാദിച്ചാണ് അറക്കൽ രാജവംശത്തെക്കുറിച്ച്...
കണ്ണൂർ : 31 കേരള ബറ്റാലിയൻ എൻ.സി.സി.യിലെ നാല് കേഡറ്റുകൾക്ക് ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ്. എം. അക്ഷയ് (നിർമലഗിരി കോളേജ്), കെ.ഇ. അനുശ്രീ (മട്ടന്നൂർ കോളേജ്), അനുഷ്ക സത്യൻ (മമ്പറം ഹൈസ്കൂൾ), ഇ.പി. യതുൻ (കണ്ണൂർ...
തിരുവനന്തപുരം: പോളി പ്രവേശന റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെൻറും പ്രസിദ്ധീകരിച്ചു. www.polyadmission.org ൽ ആപ്ലിക്കേഷൻ നമ്പറും, ജനനത്തീയതിയും നൽകി പരിശോധിക്കാം. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താൽപര്യമുള്ളവർ സെപ്റ്റംബർ 9ന് നാലിന് മുമ്പ് ചെയ്യണം. അലോട്ട്മെൻറ്...
കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി വീണാ ജോര്‍ജ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി...
തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായതോടെ വലിയ സൗകര്യമാണ് പൊതുജനത്തിന് ഉണ്ടായിരിക്കുന്നത്. ഓഫീസുകൾ കയറിയിറങ്ങാതെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പൊലീസ് അറിയിച്ചു. കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ്...
ബാലുശേരി : കൊളത്തൂർ അദ്വൈതാശ്രമത്തോട് ചേർന്ന കളരിസംഘത്തിൽ കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ പോക്സോ കോടതി റിമാൻഡ്...
തിരുവനന്തപുരം: വഴി യാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി. കേന്ദ്രങ്ങള്‍ സെപ്തംബര്‍ 7ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി...