കോളയാട്: കൊമ്മേരിയിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം പിടികൂടി. ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്....
ഇരിട്ടി : ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ പത്താമത് ഇരിട്ടി പുഷ്പോത്സവം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രീൻലീഫ് ചെയർമാൻ ടി.എ. ജസ്റ്റിൻ അധ്യക്ഷതവഹിച്ചു. പ്രദർശന വിപണന മേള ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ....
പേരാവൂർ: നടുവേദനയുമായെത്തുന്ന രോഗികളുടെ നടുവൊടിക്കും പേരാവൂർ താലൂക്കാസ്പത്രി വളപ്പിൽ പ്രവേശിച്ചാൽ. പ്രവേശന കവാടം മുതൽ ആസ്പത്രിക്കുള്ളിലെ മുഴുവൻ ബ്ലോക്കുകളിലേക്കുമുള്ള റോഡുകൾ പൊട്ടിത്തകർന്ന് നാശമായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ആസ്പത്രിയുടെ അത്യാഹിത വിഭാഗം,...
പേരാവൂർ : 14-ാം പഞ്ചവത്സര പദ്ധതി രൂപീകണവുമായി ബന്ധപ്പെട്ട കരട് പദ്ധതി / വികസന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനും, തീരുമാനം കൈക്കൊള്ളുന്നതിനുമായി പേരാവൂർ പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭ ഡിസംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്...
പേരാവൂർ: കോൺഗ്രസ് പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ മണ്ഡലം കമ്മിറ്റികൾ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ഷഫീർ ചെക്യാട്ട്, ചാക്കോ തൈക്കുന്നേൽ, വി. രാജു,...
തലശ്ശേരി: സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയ സമൂഹത്തില്‍ വിഭാഗീയതകള്‍ക്കപ്പുറമുള്ള മാനവികത ഉദ്ഘോഷിക്കുന്നതിനും മുമ്പായിരുന്നു ഒരു ബ്രിട്ടീഷുകാരന് തലശ്ശേരിയില്‍ ഈ ചിന്തകള്‍ക്ക് വിത്തിട്ടത്. ആ വിത്ത് മുളച്ചുപൊന്തിയ ബ്രണ്ണന്‍ കോളജും അതേ വഴിയിലൂടെ തന്നെയായിരുന്നു...
തലശേരി : തലശേരി പ്രസ്ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി തലശേരി ടൗൺ സർവീസ് സഹകരണ ബാങ്കുമായി ചേർന്ന് ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം മീഡിയ വൺ കോഴിക്കോട് ബ്യൂറോ സ്പെഷ്യൽ...
ഇരിട്ടി: 400 കെ.വി ലൈൻ കടന്നുപോകുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ 58 കർഷകർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി. വർഷങ്ങളായി തീരുമാനമാകാതെ നീളുന്ന 400 കെ.വി ലൈൻ നഷ്ടപരിഹാര പാക്കേജിന്റെ...
മട്ടന്നൂർ : മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴ ചുമത്തി. ചാലോട്-ഇരിക്കൂർ റോഡിലെ ആയിപ്പുഴ ചൊക്രാൻ വളവിൽ മാലിന്യം തള്ളിയതിന് കൊളോളം പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന പി.കെ.അഷറഫിന്റെ...
മാലൂർ : മാലൂരിൽ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ രണ്ടര ലക്ഷം രൂപയുമായി 11 പേർ പിടിയിൽ.പടുവാറ സ്വദേശി സുധീഷ് (38), ശങ്കരനെല്ലൂർ സ്വദേശി രാജീവൻ(50), അഞ്ചരക്കണ്ടിയിലെ മണി(52), മുതിയങ്ങയിലെ വിജിൻ (32), പടുപാറയിലെ...