കൊട്ടിയൂർ: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.നീണ്ടുനോക്കി ടൗണിൽ നിന്നും സമാന്തര റോഡിലേക്ക് കയറുന്നതിനിടെ കാറിൻ്റെ ബ്രേക്ക്...
ഇരിട്ടി:കൂത്തുപറമ്പ് നിര്മലഗിരി കോളേജ് എന്.എസ്.എസ്.യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് എടൂര് സെന്റ് മേരീസ് ഹൈസ്കൂളില് ആരംഭിച്ചു.സണ്ണി ജോസഫ് എം.എല്.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്സിപ്പാള് ഡോ.സെബാസ്റ്റ്യന് ടി.കെ. അധ്യക്ഷത വഹിച്ചു. ഹൈസ്കൂള് ഹെഡ്മിസ്ട്രസ് സിസിലി ജോസഫ് ,ജയ്സണ്...
പേരാവൂർ: കെ.എ.പി. നാലാം ബറ്റാലിയൻ 95 ബാച്ച് സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകനുള്ള സ്വീകരണവും പേരാവൂരിൽ നടന്നു.നാലാം ബറ്റാലിയൻ ഇൻസ്പെക്ടർ ടി.ബാബു ഉദ്ഘാടനം ചെയ്തു.വിജിലൻസ് എസ്.ഐ. എൻ.പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന്...
തലശ്ശേരി: യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്.തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു സജിൻ.
ഇരിട്ടി : ഇരിട്ടി നഗരസഭയുടെ പ്രവർത്തനങ്ങൾ കെ. സ്മാർട്ടിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിൻ്റെ ഭാഗമായി ഡിസംബർ 27 മുതൽ 31 വരെ നഗരസഭയുടെ സേവനങ്ങൾ പൂർണ്ണമായും തടസപ്പെടും....
തലശ്ശേരി : മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്.ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. നിരവധി കേസുകളിൽ...
കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിൻ്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു....
പേരാവൂർ: കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന “നാടക കളരി” തിയറ്റർ പരിശീലനത്തിന്റെ ഭാഗമായുള്ള സപ്തദിന ക്യാമ്പ് തുടങ്ങി. മണത്തണ പഴശി സ്ക്വയറിൽ ചലച്ചിത്ര നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ...
പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിൽ കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിൽ നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി.പ്രദേശത്തെ നൂറ്...
എടക്കാട്: എടക്കാട്, പാച്ചാക്കര ബീച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ദിവസങ്ങളായി ഗതാഗതം നിരോധിച്ച ബീച്ച് റോഡ് അധികൃതർ തുറന്നു കൊടുത്തത്. സർവിസ് റോഡിന്റെ പണി ദ്രുതഗതിയിൽ നടന്നുവരികയാണെന്നും നാട്ടുകാരുടെ...