ഇരിട്ടി:ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഈ മാസം 10 മുതൽ 22 വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് നടത്താൻ ബ്ലോക്ക്തല സംഘാടക സമിതി യോഗം തീരുമാനിച്ചു.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം...
പാനൂർ: തദ്ദേശഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാനൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി അര ടണ്ണിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.പാനൂർ -പുത്തൂർ റോഡിലെ മലബാർ ഹോം സെന്റർ,...
തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ റേഡിയോ തെറാപ്പി, ബയോമെഡിക്കൽ വിഭാഗങ്ങളിലേക്ക് റസിഡന്റ് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ 20ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക. വെബ് സൈറ്റ് www.mcc.kerala.gov.in ഫോൺ: 0490 2399207
തലശേരി:സംസ്ഥാനത്തെ ആദ്യത്തെ ഇ –- സ്പോർട്സ് കേന്ദ്രം ഏപ്രിലിൽ തലശേരിയിൽ പ്രവർത്തനം തുടങ്ങും. പുതിയ കായിക നയത്തിന്റെ ഭാഗമായാണിത്. വി ആർ കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ നവീകരിച്ച ജിംനേഷ്യവും ഇതോടൊപ്പം തുറക്കും. മണ്ഡലത്തിലെ, കായികവകുപ്പുമായി ബന്ധപ്പെട്ട...
ഇരിട്ടി: വാടകക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഇരിട്ടി പയഞ്ചേരി സ്വദേശിയെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു. സി.എൻ. ഹൗസിൽ സി.എൻ.പോക്കുട്ടി ( 50 ) യെ ആണ് ഇരിട്ടി സബ് ഇൻസ്പെക്ടർ ഷറഫുദ്ധീൻ, എ എസ്...
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത , ശുചിത്വ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ .കെ . രത്നകുമാരി...
പേരാവൂർ : തൊഴിലുറപ്പ് പദ്ധതിയിൽ കിണർ റീ ചാർജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കുളം നിർമാണം എന്നിവക്ക് അപേക്ഷ സ്വീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും ‘ഒരു പഞ്ചായത്തിൽ ഒരു ദിന...
മട്ടന്നൂർ: തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറ്,ഏഴ് തീയതികളിൽ കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഏഴിന് രാവിലെ 10ന് കെ.കെ.ശൈലജ...
തലശ്ശേരി: അമിതചാർജ് ആവശ്യപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നിയമ നടപടി സ്വീകരിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർ സിവിൽ നിയമ പ്രകാരം നൽകിയ ഹരജി കോടതി തള്ളി. ഡ്രൈവർക്കെതിരെയുള്ള നടപടി നിയമപ്രകാരമാണെന്നും കോടതി കണ്ടെത്തി. തലശ്ശേരിയിലെ ഓട്ടോറിക്ഷാ...
തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിന്റെ നീളം കൂട്ടി ഇറങ്ങാനുള്ള എസ്കലേറ്ററും സ്ഥാപിച്ചു.ദീർഘകാലമായി ഒന്നാം പ്ളാറ്റ്ഫോമില്‍ അടച്ചിട്ടിരുന്ന ടിക്കറ്റ് കൗണ്ടർ നീളം കൂട്ടി വിപുലീകരിച്ച് യാത്രക്കാർക്ക് തുറന്നു കൊടുത്തു. കൗണ്ടറിനെ ആശ്രയിക്കാതെ തന്നെ യാത്രക്കാർക്ക്...