Local News

പേരാവൂർ : ബെംഗളൂരു കേന്ദ്രമാക്കി വീസ തട്ടിപ്പ് നടത്തി വന്ന മലയാളിയെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കോട്ടക്കരി സ്വദേശി ബിനോയ് ജോർജിനെയാണ് (41) പേരാവൂർ എസ്.ഐ.അബ്ദുൾ...

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ...

ത​ല​ശ്ശേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. ഷാ​ഹി​ൻ ഷ​ബാ​ബാ​ണ് (25) പി​ടി​യി​ലാ​യ​ത്. 7.3 ഗ്രാം ​ക​ഞ്ചാ​വും...

കണ്ണൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാനറ ബാങ്ക് പേരാവൂർ മാരത്തൺ (10.5 K.M) ആറാം എഡിഷൻ ഡിസംബർ 21ന് രാവിലെ ആറിന്...

ഇരിട്ടി:ക്ഷീരസംഘം മാതൃകയിൽ റബർ പാലളന്ന്‌ കർഷകരിൽനിന്ന്‌ ശേഖരിച്ച്‌ ഗ്രേഡ് റബർ ഷീറ്റാക്കി മാറ്റുന്ന ജില്ലയിലെ ആദ്യത്തെ സഹകരണ റബർ ഫാക്ടറി കിളിയന്തറ നിരങ്ങൻചിറ്റയിൽ പ്രവർത്തനക്ഷമമായി. അടുത്തയാഴ്‌ച ഉദ്‌ഘാടനം...

കണിച്ചാർ: പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കാനിടയുള്ള ആറാം വാർഡ് ചെങ്ങോത്തെ ഉപതിരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും നിർണായകമാവും. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥി...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് എഡിഷൻ നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ നവംബർ 23 ശനിയാഴ്ച രാത്രി...

കണിച്ചാർ: മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി-സ്ത്രീ സംവരണം, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം-പട്ടികവർഗ സംവരണം എന്നിവിടങ്ങളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

തലശേരി: തലശേരി കടൽപ്പാലത്തിന്‌ മുകളിലൂടെ സുന്ദരകാഴ്‌ചകൾ ആസ്വദിച്ച്‌ ഇനി യാത്രചെയ്യാം. തലശേരി പൈതൃക ടൂറിസം പദ്ധതി മൂന്നാംഘട്ടത്തിൽ കടൽപ്പാലത്തിന്‌ മുകളിൽ ആകാശപാതയാണ്‌ ഒരുങ്ങുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ...

ഇരിട്ടി:പെരുമ്പറമ്പിലെ ജനവാസമേഖലയിൽ രണ്ടാം ദിവസവും കാട്ടുപന്നിക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. മാതോളി ശ്രീനിവാസൻ, മന്നമ്പേത്ത് പ്രമോദ്കുമാർ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, ചേമ്പ്, കൂവ എന്നിവ കഴിഞ്ഞ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!