Local News

കൊട്ടിയൂർ : ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂർ വനാതിർത്തി ഭാഗത്ത് പേരാവൂർ എക്‌സൈസ് നടത്തിയ റെയിഡിൽ 60 ലിറ്റർ വാഷ്...

മുഴപ്പിലങ്ങാട്: കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് സന്ദർശകരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡുകൾ തീരെ വീതി കുറഞ്ഞതിനായതിനാൽ ഗതാഗതക്കുരുക്ക് പതിവ്. ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും കാൽ നടക്ക്...

തലശ്ശേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്സി പരിശീലന ബാച്ചിലേക്ക് പരിമിതമായ സീറ്റുകൾകൂടി...

ഇരിട്ടി:കാക്കിയണിഞ്ഞ പെൺകുട്ടികൾ നിറതോക്കുമായി തറയിലെ കാർപ്പറ്റിൽ കമിഴ്‌ന്നു കിടന്ന്‌ ഉന്നംവച്ച്‌ കാഞ്ചിവലിച്ചപ്പോൾ ആദ്യമായി തോക്കേന്തിയതിന്റെ വിറയൽ വിട്ടുമാറിയില്ല. രണ്ടാം ശ്രമത്തിൽ വെടിയുണ്ട ഷൂട്ടിങ് ബോർഡിലെ ചുവപ്പുവൃത്തം തുളച്ചപ്പോൾ...

പേരാവൂർ: സംസ്ഥാന ലങ്കാഡി അസോസിയേഷന്റ അഭിമുഖ്യത്തിൽ നടന്ന ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി സഹോദരങ്ങൾ. പേരാവൂർ സ്വദേശികളും സഹോദരങ്ങളുമായ ആൽഫി ബിജു, അലൻ ജോസഫ് ബിജു,...

പേരാവൂർ: ഡോക്ടർമാർ ആവശ്യത്തിനില്ലാതായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗം രാത്രി സേവനം നിർത്തി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗത്തിന്റെ സേവനമാണ് ഇനിയൊരറിയിപ്പുണ്ടാകും വരെ 12 മണിക്കൂർ...

കൂത്തുപറമ്പ്: ഗവ. ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്...

തലശ്ശേരി: കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം, ഗവർമെന്റ് ഹോസ്പിറ്റൽ ആരോഗ്യവിഭാഗം റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവർ...

പാറത്തോട്∙ കുഴിയിൽ വീണ് അപകടം കൂടുമ്പോഴും അടക്കാത്തോട് – കേളകം റോഡ് നന്നാക്കാതെ മരാമത്ത് വകുപ്പ്. റോഡ് തകർന്നിട്ട് 2 വർഷം കഴിഞ്ഞു. അടക്കാത്തോട് മുതൽ പാറത്തോട്...

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ അ​തി​ർ​ത്തി​യി​ൽ വ​ള​യ​ഞ്ചാ​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം ആ​ന​ത്താ​വ​ള​മാ​യി. ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ വി​ശാ​ല​മാ​യ മു​ട്ടു​മാ​റ്റി​യി​ലെ പു​ൽ​മേ​ട്ടി​ലൂ​ടെ കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം പ​തി​വാ​യ​തോ​ടെ ആ​ന​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും പെ​രു​കി.വൈ​കീ​ട്ടോ​ടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!