കൂത്തുപറമ്പ് : എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 18 ലിറ്റർ മാഹി മദ്യവും 14.750 ലിറ്റർ മാഹി ബിയറും പിടികൂടി. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ സൂകേഷ് കുമാർ വണ്ടിച്ചാലിന്റെ...
കണ്ണൂർ : സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ കോഴ്സിന് ബിരുദവും ഡി.സി.എ...
കണ്ണൂർ: ജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ...
കണ്ണൂർ : വിവിധ മേഖലകളിൽ സ്തുത്യർഹ സേവനത്തിനുള്ള വനിതാരത്നം പുരസ്കാരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ...
കണ്ണൂർ :ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടികവർഗ കോളനികളിലെ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഗോത്ര വെളിച്ചത്തിന് തുടക്കമായി. കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ-ചെമ്പുക്കാവ് കോളനിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്...
സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ വിവിധ ഇലക്ട്രിക്കൽ ഡിവിഷനുകളിൽ 284 ഗ്രാജുവേറ്റ്/ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്. 1 വർഷമാണ് പരിശീലനം. ഓൺലൈനായി അപേക്ഷിക്കണം. വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: ∙ഗ്രാജുവേറ്റ് അപ്രന്റിസ് (142): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്...
തിരുവനന്തപുരം : തീവ്രമല്ലാത്ത ലക്ഷണങ്ങളുമായി ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടി വീട്ടില്‍ തന്നെ ക്വാറന്റീന് ചെയ്താല്‍ മതിയെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാല്‍ കൃത്യ സമയത്ത് രോഗനിര്‍ണയം നടത്താതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് വൈറസ് കൂടുതല്‍ പേരിലേക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഇ-സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ.പി.യില്‍...
തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനോരോഗ വിദഗ്ദ്ധന് ഡോ. ഗിരീഷിന് (58) ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിജഡ്ജി ആര്. ജയകൃഷ്ണനാണ് ശിക്ഷ...
മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്കർ അതീവ ഗുരുതരാവസ്ഥയിൽ. ലത മങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ലത മങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്...