പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ പാമ്പൻതോട് വനത്തിൽ ആദിവാസി യുവാവിനെ കാണാതായി. 22കാരനായ പ്രസാദ് എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മണ്ണാർക്കാട് ഫയർഫോഴ്സും സിവിൽ ഡിഫൻസും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. വനവിഭവങ്ങൾ ശേഖരിക്കാനായി കഴിഞ്ഞ...
ന്യൂഡൽഹി: വിദേശത്ത് നിന്നെത്തുന്നവർക്കുള്ള കോവിഡ് മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുതുക്കി. രാജ്യങ്ങളെ ‘അപകട സാധ്യതയുള്ളവ (at risk) എന്ന് ലിസ്റ്റ് ചെയ്യുന്നത് പിൻവലിച്ചു. ഏഴ് ദിവസം ക്വാറന്റീനിൽ കഴിയുന്നതിന് പകരം 14 ദിവസം സ്വയം നിരീക്ഷണം നടത്താനാണ്...
തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന് പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി...
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 64-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പി എന്നയാളെയാണ് പോലീസ് വ്യാഴാഴ്ച പിടികൂടിയത്. രണ്ടുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ...
കോഴിക്കോട്: അതിവേഗത്തിൽ വാഹനമോടിച്ചതിന് കണ്ണൂർ സ്വദേശിയായ യുവാവിൽനിന്ന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്. ഒരുവർഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട്...
കൊച്ചി: മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. കൊച്ചി ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരനാണ് കൊല്ലപ്പെട്ടത്. മകൻ അമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂത്തുപറമ്പ്: കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ 04902365095 എന്ന ബി.എസ്.എൻ.എൽ. നമ്പറിന് കഴിഞ്ഞ എട്ടുമാസത്തോളമായി അനക്കമില്ല. ബില്ലടയ്ക്കാത്തതിനെത്തുടർന്ന് ഫോൺബന്ധം വിച്ഛേദിച്ചതോടെയാണ് ദിവസേന നൂറുകണക്കിനാളുകൾ കുഴങ്ങുന്നത്. ബില്ലിനത്തിൽ അടയ്ക്കാനായി ബാക്കിയുള്ളത് 6,460 രൂപയാണ്. മാസംതോറും 800 രൂപയോളമാണ്...
മട്ടന്നൂർ: മട്ടന്നൂർ ഗവ.ആസ്പത്രിക്ക് സമീപത്തെ വയോജന വിശ്രമകേന്ദ്രത്തിൽ കോവിഡ് പരിശോധന തുടങ്ങി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശോധന. ആർ.ടി.പി.സി.ആർ., ആൻറിജൻ പരിശോധനകൾ നടത്തും. കോവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത കുറഞ്ഞശേഷം...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത പേരാവൂർ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റൂട്ടിൻ്റെ ഗൂഗിൾ മാപ്പ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽ നിന്ന് വെള്ളർ വള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസോടെയാണ് പേരാവൂർ...
കോളയാട്: ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം കോളയാട് കൃഷിഭവനിൽ നെല്ലി തൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. ഇന്ന് മുതൽ ആധാർ കാർഡുമായി വരുന്നവർക്ക് സൗജന്യമായി ലഭിക്കും.