ഇരിട്ടി : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വാരണാസി കോടതി വിധിക്കെതിരെ എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച റാലി പഴയ ബസ്റ്റാന്റില്‍ സമാപിച്ചു....
പേരാവൂര്‍: കാനറ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മുഴക്കുന്ന് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരൻ വിളക്കോട് വേണ്ടേക്കുംചാൽ വീട്ടിൽ വി. സി. സുരേഷിനെതിരെയാണ്...
കേളകം: കേളകം ഗ്രാമ പഞ്ചായത്ത്, ഹരിതകേരള മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹരിതടൂറിസം ശിൽപശാല നാളെ രാവിലെ 9.30 മുതൽ 1.30 വരെ കേളകം, ഐശ്വര്യ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ കലക്ടർ...
ഇരിട്ടി : എടത്തൊട്ടി ഡി പോൾ കോളേജ് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുടെ സ്നേഹക്കരുതലിൽ ഒരു കുടുംബത്തിനുകൂടി വീടായി. 90 ദിവസംകൊണ്ടാണ് എടത്തൊട്ടി ഡി പോൾ കോളജ് ‘ഡി ഹോം’ പദ്ധതി പ്രകാരം കെ. ചിറ്റിലപ്പിള്ളി...
മട്ടന്നൂർ: പഴശിപദ്ധതിയുടെ മെയിൻ കനാലിലൂടെ ബുധനാഴ്ച തുറന്നുവിട്ട വെള്ളം രണ്ടാം ദിവസം 30 കിലോമീറ്റർ പിന്നിട്ട് പെരുമാച്ചേരിയിൽ എത്തി. ഇന്ന് ലക്ഷ്യസ്ഥാനമായ പറശിനിക്കടവ് നീർപ്പാലത്തിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. 46.5 കിലോമീറ്റർ കനാലിൻ്റെ ശേഷി പരിശോധിക്കാനുള്ള...
പേരാവൂർ: കോൺഗ്രസ് പേരാവൂർ മണ്ഡലം നേതൃത്വ ശില്പശാല കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ഷഫീർ ചെക്യാട്ട് അധ്യക്ഷത വഹിച്ചു. സുധീഷ് മുണ്ടേരി ക്ലാസെടുത്തു. സണ്ണി സിറിയക്ക്, ബൈജു വർഗീസ്,...
പേരാവൂർ : 150 കോടി കോഴ വാങ്ങി കെ-റെയിൽ പദ്ധതിയെ അട്ടിമറിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പേരാവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കോലം കത്തിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.എസ്. അമൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്...
മാഹി: പള്ളൂർ കോയ്യോടൻ കോറത്ത് തെയ്യപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് നോക്കുന്നിടത്ത് എല്ലാം ശാസ്തപ്പൻ തെയ്യങ്ങളായിരുന്നു. 36 ശാസ്തപ്പന്മാരാണ് ഒരേസമയം കെട്ടിയാടിയത്. ഗുളികൻ, ഘണ്ടാകർണനും കാരണവരും ഉച്ചിട്ട ഭഗവതിയും വിഷ്ണുമൂർത്തിയും നിറഞ്ഞാടിയത് ഭക്തർക്ക് അത്യപൂർവമായ അനുഭവമായി. ഉച്ചയ്ക്ക്...
തലശ്ശേരി : ഭാര്യയെ അടുക്കളയിൽ തടഞ്ഞുനിർത്തി കത്തി കൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി...
മട്ടന്നൂർ : 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവും 1,60,000 രൂപ പിഴയും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. ഇരിട്ടി തന്തോട് അളപ്രയിലെ എം. സദാനന്ദനെ(73)യാണ് മട്ടന്നൂർ പോക്സോ...