Local News

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട്...

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിനു സമീപം ട്രാവലറിന് തീപിടിച്ച സംഭവത്തിൽ സമയോചിതമായി പെട്രോൾ പമ്പിലെ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വൻ അപകടം ഒഴിവാക്കിയത് ഓടൻതോട് സ്വദേശി...

പേരാവൂർ: അയോദ്ധ്യയിൽ നിന്നും കാൽനടയായി ശബരിമലയിലെത്തി ദർശനം നടത്തിയവർക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വീകരണം നല്കി.ഭരതൻ സ്വാമി കൊട്ടിയൂർ, പ്രകാശൻ നിടുംപൊയിൽ, മഹേഷ് സ്വാമി, ജിതേഷ് സ്വാമി...

പേരാവൂർ: കാട്ടുപന്നികൾ മേൽമുരിങ്ങോടിയിൽ നിരവധി വാഴകൾ നശിപ്പിച്ചു.എടച്ചേരി സുരേഷിന്റെ വാഴത്തോട്ടത്തിലാണ് പന്നികൾ നാശം വിതച്ചത്. ഈ വർഷം പലപ്പോഴായി കാട്ടുപന്നികൾ സുരേഷിന്റെ 300-ലധികം വാഴകൾ നശിപ്പിച്ചിട്ടുണ്ട്.

പേരാവൂർ: വർഷങ്ങളുടെ നിയമപ്പോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം തുടങ്ങി. ഒന്നാം ഘട്ട നിർമാണത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുതൽ മൗണ്ട് കാർമൽ ആശ്രമം...

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം...

കേളകം: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ(17/01/2025) രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡന്റ്...

പേരാവൂർ: പുതുശേരി റോഡിൽ താലൂക്കാസ്പത്രിക്ക് സമീപം സി.കെ.സൺസ് ട്രേഡേഴ്‌സ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ്, വ്യാപാരി...

മണത്തണ: ഏറ്റവും അധികം പാൽ അളന്നതിനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡ് ഇന്നലെയാണ് 65 വയസ്സുകാരിയായ രമണിയെ തേടിയെത്തുന്നത്. സാഹിവാൾ, ഗീർ, എച്ച്എഫ്, കപില ഇനങ്ങളിൽപെട്ട 65 പശുക്കളാണ്...

മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!