പേരാവൂർ: വയൽ വരമ്പ് പാർശ്വഭിത്തി സംരക്ഷണവും കയർ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മാവടി പാടശേഖരത്തിന് കയർ ഭൂവസ്ത്രമണിയിച്ച് ജലസംരക്ഷണ പദ്ധതി നടപ്പിലാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വിവിധോദ്ദേശ പരിപാടി പേരാവൂർ പഞ്ചായത്ത്...
പേരാവൂർ: ശുഹൈബിന്റെ നാലാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻകാസ് ഖത്തർ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെ തെറ്റുവഴി കൃപാ ഭവനിൽ ഭക്ഷ്യപദാർത്ഥങ്ങൾ കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടി ശരത്ചന്ദ്രൻ,...
കണ്ണൂർ : തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം – സ്മാർട്ട് ഗാർബേജ് മോണിട്ടറിങ്ങ് സിസ്റ്റം പരിശീലന പരിപാടി ഫെബ്രുവരി 11 വെള്ളി ഉച്ച രണ്ട് മണിക്ക് ഓൺലൈനായി നടക്കും....
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കാത്...
കണ്ണൂർ : സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി കണ്ണൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാല...
കണ്ണൂർ : ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വിമുക്തി മിഷൻ വാർഡ് തല സമിതികളിൽ ഡ്രഗ് ഒബ്സർവർമാരെ നിയമിക്കും. വിമുക്തി മിഷൻ ജില്ലാ ചെയർപേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ...
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തുകൊടുത്ത രണ്ടുപേർ പിടിയിൽ. പയ്യാമ്പലത്തെ ‘ലവ്ഷോർ’ എന്ന വീട് വാടകയ്ക്കെടുത്ത് ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തിയ തോട്ടടയിലെ പ്രശാന്ത്കുമാർ (48), ഇയാളുടെ സഹായിയും ബംഗാൾ സ്വദേശിയുമായ ദേവനാഥ്...
തൃശ്ശൂർ: സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ...
തൃശ്ശൂർ: ചികിത്സയ്ക്കായി ജയിലിൽനിന്ന് മെഡിക്കൽ കോളേജിലെത്തിച്ച പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു. വിയ്യൂർ ജയിലിൽനിന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് ഉത്തർപ്രദേശ് സ്വദേശി ഷെഹീൻ കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതിയ്ക്കൊപ്പം പോലീസ്...
പെരിങ്ങാം: പെരിങ്ങോം ഗവ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന പരിപാടിയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം....