Local News

ഇ​രി​ട്ടി: പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ അ​ധീ​ന​ത​യി​ലു​ള്ള ജ​ല​സം​ഭ​ര​ണി​ക്കാ​യി ഏ​റ്റെ​ടു​ത്ത സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് വ്യാ​പ​ക​മെ​ന്ന് പ​രാ​തി. വെ​ളി​യ​മ്പ്ര പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ...

തലശ്ശേരി: നഗരത്തിന് പുതുമോടിയായി എം.ജി റോഡ്. യാത്രക്കിടയിൽ അൽപം വിശ്രമം വേണമെന്ന് തോന്നുമ്പോൾ വന്നോളൂ, ഇവിടെ നടപ്പാതയിലെ മരച്ചുവട്ടിലിരുന്ന് കാറ്റ് കൊള്ളാം, പരിചയക്കാരെ അടുത്ത് കാണുമ്പോൾ പഴയ...

കേളകം: കോൺക്രീറ്റ് ചെയ്ത‌ കാളികയം അങ്കണവാടി പള്ളിക്കടവ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവഹിച്ചു. വാർഡ് മെമ്പർ പ്രീത ഗംഗാധരൻ അധ്യക്ഷയായി. കെ.കെ റിനീഷ്,...

എടക്കാട് : ദേശീയപാത 66-ൽ നടാൽ ഒകെയുപി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്നാവശ്യത്തിൽ ദേശീയപാത അതോറിറ്റിക്ക് മൗനം തുടരുന്നു. തിരുവനന്തപുരത്ത് സെപ്റ്റംബർ 11-ന് ദേശീയപാത അതോറിറ്റി അധികൃതരുമായി...

കൂത്തുപറമ്പ് : തലശ്ശേരി നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം മൂന്ന്, നാല്, അഞ്ച് തീയതികളിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മൂന്നിന് രാവിലെ 10-ന് നടൻ...

• വനംവകുപ്പ് വില്പനയ്ക്ക് തയ്യാറാക്കിയ വൃക്ഷത്തൈകൾ ഇരിട്ടി : സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് 20,000 വൃക്ഷത്തൈകൾ വില്പനയ്ക്ക് ഒരുക്കി. സാമൂഹിക വനവത്കരണ വിഭാഗം തലശ്ശേരി...

കേളകം: വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ‘ഓപറേഷൻ ഗജമുക്തി’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുടർ ദൗത്യം ആറളത്ത് വിജയകരമായി പൂർത്തിയാക്കി. ആറളം ഫാം പുനരധിവാസ മേഖലയിലേയും ആറളം ഫാമിലേയും...

തലശ്ശേരി: നഗരത്തിലെ പ്രമുഖ ഭക്ഷ്യധാന്യ വ്യാപാരിയും പൗരപ്രമുഖനുമായ ചിറക്കര സീതി സാഹിബ് റോഡിലെ തുഷാരയിൽ എ.കെ. മുഹമ്മദ് നസീർ (71) അന്തരിച്ചു. മെയിൻ റോഡിലെ സൂപ്പർ ട്രേഡേഴ്സ്...

ഇരിട്ടി: ‘ഞങ്ങൾ പതിനഞ്ച് ‌പേർക്ക്‌ പെൻഷൻ കിട്ടുന്നുണ്ട് ‌, രണ്ടായിരം ആയിന്ന്‌ മെമ്പർ ‌ പറഞ്ഞിട്ടുണ്ട് ‌. റേഷനും മുടങ്ങാതെ കിട്ടുന്നുണ്ട് ‌. ഒരുപാട്‌ സന്തോഷം’– ആറളം...

ധർമ്മശാല: ഒമ്പതുമാസത്തെ കഠിന പരിശീലനം പുർത്തിയാക്കിയ 479 പേർ തിങ്കളാഴ്‌ച കേരള പൊലീസിന്റെ ഭാഗമാവും. കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ രാവിലെ 8.30ന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!