തളിപ്പറമ്പ് : കുറുമാത്തർ ഗവ. ഐ.ടി.ഐ.യിൽ മെക്കാനിക് അഗ്രിക്കൾച്ചറൽ മെഷിനറി ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കും. അഗ്രിക്കൾച്ചറൽ എൻജിനിയറിങ് ഡിഗ്രിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം. എൽ.എം.വി. ഡ്രൈവിങ് ലൈസൻസ്/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ് ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം....
കണ്ണൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ ദുരീകരിക്കാൻ ‘മുന്നേറാം, ആത്മവിശ്വാസത്തോടെ’ മുന്നൊരുക്ക പരിപാടിയുമായി ജില്ലാ പഞ്ചായത്ത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ജില്ലയിൽ മികച്ച...
ഇരിട്ടി : ആറളം ഫാമിൽ 25 ഏക്കറിൽ വിളഞ്ഞ മഞ്ഞൾ പോളിഷ് ചെയ്ത് പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കുന്ന പ്രവർത്തനം ആരംഭിച്ചു. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന രണ്ട് ആധുനികയന്ത്രങ്ങളുടെ സഹായത്താലാണ് മഞ്ഞൾ പുഴുങ്ങി പോളിഷ് ചെയ്യുന്ന പ്രവൃത്തി തുടങ്ങിയത്. വൈവിധ്യവത്കരണത്തിലൂടെ...
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി മഖാം (കാട്ടിലെപള്ളി) ഉറൂസ് മാർച്ച് നാലിന് തുടങ്ങും. മാർച്ച് ഏഴിന് സമാപിക്കും. ജനുവരി 28 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉറൂസ് കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ചതായിരുന്നു. യോഗത്തിൽ...
കേളകം : കോവിഡ് പ്രതിസന്ധികളിൽ നിർത്തിവെച്ച നൂറുശതമാനം സർവീസുകൾ ഓടിത്തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ചത് ഒരാഴ്ച മുമ്പാണ്. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. പാൽച്ചുരം വഴി...
ചാല : ചാല കടാങ്കോട്ട് മാക്കം തിറ 26, 27, 28 തീയതികളിൽ നടക്കും. 26ന് കാവിൽ കയറൽ, രാത്രി എട്ട് മുതൽ തോറ്റംപാട്ട്, 40 മാക്കം നേർച്ചത്തിറകൾ, 27-ന് വൈകീട്ട് നാല് മുതൽ ഉപദേവതമാരായ...
തിരുവനന്തപുരം : എല്ലാ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്തുന്നു. മുദ്രപ്പത്രങ്ങൾ തുടർന്നും നിലവിലുണ്ടാകും. എന്നാൽ, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താം. മാർച്ചുമുതൽ ഇത് നിലവിൽവന്നേക്കും. നിലവിൽ, മുദ്രപ്പത്രവില ഒരു...
കൊച്ചി: വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ അഡ്മിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ...
തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ പെടുത്തി 2021 ഫെബ്രുവരി 6 ന്...
പയ്യോളി: ആർ.എസ്.എസ് നേതാവിനെ വിവാഹം ചെയ്ത സി.പി.എം പഞ്ചായത്ത് മെമ്പർ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് തൽസ്ഥാനം രാജിവെച്ചൊഴിഞ്ഞത്. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ആർ.എസ്.എസ് ശാഖ മുൻമുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ...