ഇരിട്ടി : കീഴ്പ്പള്ളി പാലേരി തെരു മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ ഉത്സവം 17, 18, 19 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി സന്തോഷ് കീഴ്പ്പാട്ടില്ലത്തിന്റെയും മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ...
പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും പൊങ്കാല സമർപ്പണവും 21ന് നടക്കും. രാവിലെ ഒൻപതിന് ക്ഷേത്രം മേൽശാന്തി മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. 11ന് പൊങ്കാല സമർപ്പണം. പൊങ്കാലയിൽ...
കേളകം: കണ്ണൂർ വിമാനത്താവളം നിർദ്ദിഷ്ട നാലുവരിപ്പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽ റോഡിന് ഭൂമി വിട്ടുനൽകുന്ന സ്ഥലമുടമകളുടെ യോഗം ജനുവരി 14 ഞായറാഴ്ച വൈകുന്നേരം മൂന്നിന് കേളകം ഐശ്വര്യ കല്യാണ മണ്ഡപത്തിൽ നടക്കും. ഭാവി...
മട്ടന്നൂർ: കല്ലേരിക്കര മമ്മിണിപ്പൊയിൽ മുളയ്ങ്കൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 15, 16, 17 തീയതികളിൽ നടക്കും. 14ന് വൈകിട്ട് 4ന് കല്ലേരിക്കര സ്കൂൾ പരിസരത്ത് നിന്നും മാതൃ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന...
ഇരിട്ടി: താലൂക്കാസ്പത്രി ബഹുനില കെട്ടിട സമുച്ചയ നിർമ്മാണത്തിന് ടെൻഡറായി. കിഫ്ബി ഫണ്ടിൽ 64 കോടി രൂപ ചിലവിട്ടാണ് ആറ് നില കെട്ടിടം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. രണ്ട് മാസത്തിനകം നിർമാണ...
ഇരിട്ടി: പുന്നാട് ടൗണിൽ ഭ്രാന്തൻ നായയുടെ ആക്രമണം. ഇന്ന് രാവിലെ ആണ് സംഭവം. കാൽനട യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും പിന്നിലോടി കടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആസ്പത്രിയിലും, കണ്ണൂർ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിനെ മുൾമുനയിൽ നിർത്തി പുലിയുടെ സാന്നിധ്യം വീണ്ടും. തുടർച്ചയായ ദിവസങ്ങളിലാണ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കാണുന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ആനപ്പന്തി പനക്കരയിലെ റബ്ബർ ടാപ്പിങ് തൊഴിലാളിയായ ഉറുമ്പിൽ ബെന്നി...
പേരാവൂര്‍:രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര ജവാന് നായക് അനില്‍ കുമാറിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ചു വിവേകാനന്ദ സാംസ്കാരിക വേദി മുരിങ്ങോടിയുടെയും അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ മുരിങ്ങോടി ഹരിജന്‍ കോളനിയിലെ വയോജനങ്ങള്‍ക്ക്...
ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ജെയ്സ് ടോം മെമ്മോറിയൽ സയൻസ് ക്വിസ് മത്സരങ്ങൾ ശനിയാഴ്ച നടക്കും. എം.ജി കോളേജിലെ 2004- 2007 ബാച്ചിലെ ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്ന ജെയിസ് ടോമിൻ്റെ സ്മരണാർത്ഥമാണ് കോളേജ് ഫിസിക്സ്...
മട്ടന്നൂർ: മട്ടന്നൂരിൽ നിർമിക്കുന്ന ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവിൽ ആയുർവേദ ആസ്പത്രി നിർമിക്കുന്നത്. 50 കിടക്കകളുള്ള ആസ്പത്രി എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂടിയാണ് നിർമിക്കുന്നത്. ഒൻപതു കോടി...