പേരാവൂർ: ആരോഗ്യ മേഖലക്കും ജനക്ഷേമത്തിനും സാമൂഹിക വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്കി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് . 70 കോടി അഞ്ച് ലക്ഷം രൂപ വരവും 70 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന 2024-25...
പേരാവൂർ: വിലക്കയറ്റം, അഴിമതി, ധൂർത്ത്, ക്രമസമാധാന തകർച്ച എന്നിവക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി പേരാവൂരിൽ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോ, ബൈജു വർഗ്ഗീസ്, പൂക്കോത്ത് അബൂബക്കർ, സി....
ഇരിട്ടി: വനം വകുപ്പിന്റെ ഇരിട്ടി മാടത്തില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം പിടികൂടി. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്പി മധുസൂദനന് നായരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ചെക്ക്...
പേരാവൂർ : 50.15 കോടി രൂപ വരവും 49.07 കോടി രൂപ ചിലവും 1.08 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത്...
മാലൂർ : മാലൂർ-ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കുണ്ടേരിപ്പൊയിൽ പുഴയിൽ നിർമിച്ച പാലം 20-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷത വഹിക്കും....
തലശ്ശേരി: ഓൺലൈൻ ട്രേഡിങ് വഴി പരാതിക്കാരന്റെ 1,20,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . ഷഹമൽ സറാ മൻസിൽ, ജെടി റോഡ്, തലശ്ശേരി എന്നയാളെയാണ് തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ...
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകി അസഹനീയമായ ദുർഗന്ധം. നിത്യവും ട്രെയിൻ യാത്രക്കായി എത്തുന്ന നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് ദിവസങ്ങളായി മലിനജലം ഒഴുകുന്നത്. ഇത് തടഞ്ഞു നിർത്താനുള്ള...
പേരാവൂർ: വിരവിമുക്ത ദിനത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം എം.പി. യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ.അശ്വിൻ അധ്യക്ഷത വഹിച്ചു. സീന ,...
കേളകം :കണിച്ചാർ പഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ നിന്നു മാറ്റി കേളകം പഞ്ചായത്തിലെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരാലംബ കുടുംബം. ഈ ആവശ്യം സാധിക്കാൻ മുഞ്ഞനാട്ട് വത്സയും ഭർത്താവ് തോമസും വലയാൻ തുടങ്ങിയിട്ട് മാസങ്ങൾ...
ഇരിട്ടി: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാള്‍ക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ്...