സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷ ഫോറങ്ങളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യര്‍ത്ഥിക്കുന്നു’ എന്ന് ഉപയോഗിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുതലവന്മാര്ക്കും...
വട്ടിയൂർക്കാവ് : വിദേശത്ത് ജോലി വാഗ്ദാനം നൽകി യുവാക്കളിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടിച്ച ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക് വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. പേരൂർക്കട ഹാർവിപുരം കോളനി രണ്ടാം സ്ട്രീറ്റിൽ ഗുരുകുലം നഗറിൽ കല്ലുവിളാകത്ത് വീട്ടിൽ ആർ....
പയ്യാവൂർ : കുന്നത്തൂർപാടി താഴെ മടപ്പുരയിൽ പ്രതിഷ്ഠാദിനോത്സവം തിങ്കളാഴ്ച നടക്കും. രാവിലെ ആറിന് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, തുടർന്ന് നവകപൂജ, നവകാഭിഷേകം എന്നിവയുണ്ടാകും. 10.30-ന് വെള്ളാട്ടം, വൈകീട്ട് ഊട്ടും വെള്ളാട്ടം,രാത്രി മൂലംപെറ്റ ഭഗവതി...
കണ്ണൂർ: യാത്രക്കാരുടെ സൗകര്യത്തിനായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ എസ്കലേറ്റർ ഒരുങ്ങുന്നു. എസ്കലേറ്റർ സ്റ്റേഷനിലെത്തിച്ചു. 10 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കും. തൂണുകളിൽ യന്ത്രം ഘടിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. എസ്കലേറ്റർ താങ്ങിനിർത്താനുള്ള...
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് രണ്ടു വർഷമായി നിർത്തിവെച്ച ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസുകൾ ഞായറാഴ്ച പുനരാരംഭിച്ചു. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്. യു.എസ്, ഇറാഖ്, തുർക്കി, തായ്ലാൻഡ്, മലേഷ്യ,...
തിരുവല്ല: മാരുതി ഒമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് കുമ്പനാട് ജംങ്ഷനിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ...
നിടുംപൊയിൽ : മാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ കത്തി നശിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി സുധീഷിന്റ മഹിന്ദ്ര വെറിറ്റോ കാറാണ് തിങ്കളാഴ്ച പുലർച്ചെ കത്തി നശിച്ചത്. കാറിലുണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പേരാവൂർ അഗ്നി...
ഇരിട്ടി : മലയോര മേഖലയിലെ 454 കയർപിരി തൊഴിലാളികൾക്ക് തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവ്. ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരമുള്ള ആനുകൂല്യമാണ് തടഞ്ഞുവെച്ചത്. ഇരിട്ടി കുന്നോത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഗോൾഡൺ ഫൈബേഴ്സ്,...
കണ്ണൂർ : പട്ടി കടിയേറ്റവർക്ക് കുത്തിവെക്കുന്ന ആന്റി റാബീസ് സിറം കിട്ടാനില്ല. പേവിഷബാധ തടയാനുള്ള കുത്തിവെപ്പിന് കണ്ണൂർ-കാസർകോട് ജില്ലകളിലുള്ളവർ നെട്ടോട്ടത്തിൽ. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കേളേജിൽ ഉൾപ്പെടെ എ.ആർ.എസ്. സ്റ്റോക്കില്ല. സ്വകാര്യ ആസ്പത്രികളിൽനിന്നും മറ്റുമായി...
കൂത്തുപറമ്പ് : പണിമുടക്ക് ലക്ഷ്യം വെച്ച് മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നതിനായി ഓട്ടോറിക്ഷയിൽ മാഹി മദ്യം കടത്തവെ പാലയാട് കളരിപറമ്പ് വീട്ടിൽ എം. പി.അഭിലാഷ് കൃഷ്ണനെ കൂത്തുപറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തു. സർക്കിൾ പ്രിവൻ്റീവ് ഓഫിസർ...