ഭാവിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള്‍ പ്രധാനമായും മൂന്ന് തരത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കുമെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് ഈ മൂന്ന് സാധ്യതകള്‍ അവതരിപ്പിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍...
കേരളത്തിൽ കശുമാങ്ങ വലിയതോതിൽ പാഴാകുന്നുണ്ട്. അതേസമയം പോഷകങ്ങളാലും നിരോക്സീകാരികളാലും സമ്പുഷ്ടമായ കശുമാങ്ങയുടെ മൂല്യവർധന ഏറെ സാധ്യതയുള്ള മേഖലയാണ്. പഴച്ചാറിൽ കഞ്ഞിവെള്ളം ഒഴിച്ചോ ചവ്വരി കുറുക്കിച്ചേർത്തോ കശുമാങ്ങയുടെ കറ മാറ്റാം. ഇതിനുശേഷം അതിൽനിന്നു രുചികരമായ ഉത്പന്നങ്ങളുണ്ടാക്കാം. പല...
കൊച്ചി : ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ആശ്രയമില്ലാതായ കലാകാരന്മാർക്കായി സംരക്ഷണകേന്ദ്രം നിർമാണം ഉടൻ ആരംഭിക്കുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. ഇതിന് സ്ഥലം ഏറ്റെടുത്തു. കൊച്ചിയിൽ സിനിമ മ്യൂസിയം ആരംഭിക്കാൻ കോർപറേഷൻ സ്ഥലം കണ്ടെത്തിയാൽ ഉടൻ തുടർനടപടി ആരംഭിക്കും....
പനാജി: കണ്ണൂര്‍ മാതമംഗലം ജെബിഎസ് കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമില്ല. ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ...
പേരാവൂർ : താലൂക്കാസ്പത്രി വികസനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പേരാവൂർ ഫോറം ഭാരവാഹികൾ സണ്ണി ജോസഫ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം തീർക്കാനാവശ്യമായ നടപടികൾ സത്വരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം കൊടുത്തു. ഫോറം മെമ്പർമാരായ സന്തോഷ്...
കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ മാർച്ച് 31ന് സർവീസിൽനിന്ന് വിരമിച്ചു. വകുപ്പിൽ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും കണ്ണൂർ, കാസർകോട്, വയനാട് ജില്ലാ ഇൻഫർമേഷൻ...
കണ്ണൂർ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഏപ്രില്‍ മൂന്ന് മുതല്‍ 14 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സിവില്‍ സപ്ലൈസ് സ്റ്റാളില്‍ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ...
കണ്ണൂർ : മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികളുടെ പ്രൈവറ്റ് ബസ് പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്ണൂർ : തെളിനീരൊഴുകും നവകേരളം’ സമ്പൂര്‍ണ്ണ ജല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. മാസ് കമ്മ്യൂണിക്കേഷന്‍/ജേണലിസം/മള്‍ട്ടിമീഡിയ ബിരുദ ബിരുദാന്തര വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന...
കണ്ണൂർ: ഈസ്റ്ററിനോടനുബന്ധിച്ച് മലബാറിലെ ഭക്തര്‍ക്ക് മലയാറ്റൂര്‍ തീര്‍ഥാടന യാത്ര നടത്താന്‍ അവസരമൊരുക്കി കെ.എസ്.ആർ.ടി.സികണ്ണൂര്‍ ഡിപ്പോ. വാരാന്ത്യങ്ങളിന് മലയാറ്റൂര്‍ മല കയറാനായി ജില്ലയില്‍ നിന്നും കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സ്പെഷ്യല്‍ ട്രിപ്പ് ഒരുക്കുന്നത്. കണ്ണൂരില്‍...