കണ്ണൂർ : പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി.എം.ഇ.ജി.പി), സംസ്ഥാന സർക്കാരിന്റെ ‘എന്റെ ഗ്രാമം’ പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി.യിൽ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകൾക്ക് 25 മുതൽ 35 ശതമാനം...
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി ദേശീയ കർഷക ഡാറ്റാ ബേസ് തയ്യാറാക്കുന്നു. രാജ്യത്ത് കർഷകർക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാർവത്രികമായി ഓൺലൈൻ സൈൻ-ഇൻ...
ഇരിട്ടി:വാഹനാപകടം സൃഷ്ടിച്ച് മലയാളികളായ കാർ യാത്രികരെ കൊള്ളയടിച്ച സംഭവത്തിൽ എട്ട് പേരെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില് നിന്നും പാനൂരിലേക്ക് വരികയായിരുന്ന കാര് യാത്രികരെ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവർന്ന കേസിലാണ്...
കോളയാട്: പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പട്ടികവർഗ്ഗ സെറ്റിൽമെന്റുകളിലെ കുടുംബശ്രീ, എ.ഡി.എസ് ഭാരവാഹികൾ, പ്രൊമോട്ടേഴ്സ്, ആശ വർക്കർമാർ തുടങ്ങിയവർക്ക് ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി. കടലുകണ്ടം കോളനിയിൽ എലിപ്പനി മരണമുണ്ടായ സാഹചര്യത്തിൽ കണ്ണൂർ മെഡിക്കൽ ഓഫീസിലെ പകർച്ചവ്യാധി...
പേരാവൂർ: ചൊവ്വാഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സി.പി.എമ്മുകാരെ മർദിച്ച കേസിൽ ആറ് കോൺഗ്രസുകാർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ജോൺസൺ ജോസഫ്, ഫൈനാസ് കായക്കൂൽ, സി.പി. ജലാൽ, പി.പി. അലി, പി.സി....
പേരാവൂർ:അറയങ്ങാട് ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വായനാദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകങ്ങൾ വായനശാലയിൽ നിന്നും വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ‘സ്വയം സഞ്ചരിക്കുന്ന’ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വായനക്കാർക്ക് നൽകുന്ന പുസ്തകം വേഗത്തിൽ...
കണ്ണൂർ: ഓൺലൈൻ മണി ചെയിൻ മാതൃകയിൽ നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിനി പി. സിതാര മുസ്തഫ (24) ഭർത്താവ്...
പേരാവൂർ: പ്രതിഷേധ പ്രകടനത്തിനിടെ സംഘം ചേർന്ന് റോഡുപരോധിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പോലീസ് സ്റ്റേഷനിലേക്കുള്ള വഴി തടസപ്പെടുത്തിയതിനും അൻപതോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ,ബൈജു വർഗീസ്,ലിസി ജോസഫ്,നേതാക്കളായ ലിസമ്മ...
കൊല്ലം: ചികിത്സതേടിയെത്തുന്ന കുട്ടികളോട് ഡോക്ടർമാരടക്കമുള്ള ആസ്പത്രി ജീവനക്കാർ സൗഹാർദത്തോടും സഹാനുഭൂതിയോടും പെരുമാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. സംസ്ഥാനത്തെ മുഴുവൻ ആസ്പത്രികളും ശിശുസൗഹൃദമാക്കി തീർക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് കമ്മിഷൻ...
ന്യൂഡൽഹി: വിലക്കയറ്റത്തിൽ നട്ടം തിരിയുന്നവർക്ക് ഇരട്ടി പ്രഹരവുമായി എണ്ണക്കമ്പനികൾ. പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കുത്തനെ കൂട്ടി. 14.2 കിലോ സിലിണ്ടർ കണക്ഷന് 750 രൂപയുടെ വർധനവാണ് ഒറ്റയടിക്ക് വരുത്തിയത്....