പേരാവൂർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പൊതുസഭയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഷാനി ശശീന്ദ്രൻ അധ്യക്ഷത...
കണ്ണൂർ : പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫിസിലെ ഗ്രേഡ് എസ്.ഐ കെ.വി. സജീവനെ (51) ആണ് ഡി.വൈ.എസ്.പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ...
പഴയങ്ങാടി : ചെറുതാഴം അമ്പലം റോഡിൽ സ്കൂട്ടറിൽ ആംബുലൻസിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഏഴോം ബാങ്ക് ജീവനക്കാരൻ അടുത്തില സ്വദേശി മിനിയാടൻ പ്രജീഷാണ് (38) മരിച്ചത്.
തൃശ്ശൂർ: ഹീമോഫീലിയയും ഓട്ടിസവും പക്ഷാഘാതവും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങളുള്ളവർക്ക് അനായാസമായി തെറാപ്പി നൽകാനാകുന്ന വലിയ ആക്വാട്ടിക് തെറാപ്പി യൂണിറ്റ് തൃശ്ശൂർ കല്ലേറ്റുംകരയിലെ നിപ്മറിൽ. സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ കീഴിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ...
തൃശൂർ: വ്യായാമം ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഫിറ്റ്നസ് സെന്ററിൽ കുഴഞ്ഞുവീണ് മരിച്ചു. വേളൂക്കര പഞ്ചായത്ത് 16-ാം വാർഡ് കൊറ്റനല്ലൂർ മണ്ണാർമൂല ചെരുപറമ്പിൽ അപ്പുവിന്റെ മകൻ സജീവ് (41) ആണ് മരിച്ചത്. വെള്ളാങ്കല്ലൂരിലെ ജിംനേഷ്യത്തിൽ തിങ്കളാഴ്ച...
രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസര്‍ (Scale I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള പതിനൊന്നാമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍...
കോഴിക്കോട് : ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുദ്ധമായ പാലുൽപ്പാദന പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 28, 29 തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ...
കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തിൽ ബ്ലോക്ക്തല ആരോഗ്യമേളകൾ സംഘടിപ്പിക്കുന്നു. മേളയുടെ ജില്ലാതല...
പേരാവൂർ : വേക്കളം എയിഡഡ് യു.പി.സ്കൂളിൽ വായനാ മാസാചരണം തുടങ്ങി. കവി സോമൻ കടലൂർ, കുണിയ ജി.വി.എച്ച്.എസ്.എസ്. അധ്യാപകൻ പ്രവീൺ, ജയകുമാർ പാലക്കാട് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റും ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗവുമായ കെ.എ....
കണ്ണൂർ : ഗവ. ഐടിഐ യിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിങ് (മൂന്നു മാസം), സി.എൻ.സി മെഷിനിസ്റ്റ് (രണ്ട്...