കൊച്ചി : തടവുകാരുടെ മക്കളുടെ പഠനം മുടങ്ങരുതെന്ന സര്‍ക്കാര്‍ നിലപാടില്‍ കഴിഞ്ഞവര്‍ഷം ധനസഹായം ലഭിച്ചത് 161 പേരുടെ മക്കള്‍ക്ക്. സംസ്ഥാനത്തെ നാല് പ്രധാന ജയിലുകളിൽ കഴിയുന്നവരുടെ മക്കളാണിവർ. സാമൂഹ്യനീതിവകുപ്പാണ് ‘സാമൂഹ്യ പ്രതിരോധം’ എന്ന വിഭാഗത്തിലുൾപ്പെടുത്തി ഇവര്‍ക്കാവശ്യമായ...
തലശേരി : കണ്ണൂരിൽനിന്ന് പുതുച്ചേരിയിലേക്ക് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നു. ഒരേസമയം പുതുച്ചേരിയിൽനിന്നും കണ്ണൂരിൽനിന്നും സർവീസ് നടത്താൻ പുതുച്ചേരി ട്രാൻസ്പോർട്ട് കമീഷണർ അന്തർസംസ്ഥാന പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. പുതുച്ചേരി സർക്കാരിന്റെ അനുമതി ലഭിച്ചാൽ ബസ് ഓടിത്തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി...
പഴയങ്ങാടി: ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്,...
ചെക്യേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളയാട് മണ്ഡലം കോൺഗ്രസ് അനുമോദിച്ചു. സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. എം.ജെ പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജീവൻ അധ്യക്ഷത വഹിച്ചു....
കണ്ണൂർ : മുംബൈയിൽ ഒ.എൻ.ജി.സി ഹെലികോപ്റ്റർ കടലിൽ വീണ് മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലത്തെ ‘കൃപ’യിൽ കെ.സഞ്ജു ഫ്രാൻസിസ് (38) ആണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. സർഫ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കാറ്ററിങ്...
ന്യൂഡൽഹി : കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഇസ്കീമിക് സ്ട്രോക് പോലുള്ള സങ്കീര്‍ണതകളാണ് കോവിഡ് രോഗികളെ കാത്തിരിക്കുന്നതെന്ന് വിയന്നയില്‍ നടന്ന യൂറോപ്യന്‍ അക്കാദമി...
തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. പടയണി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന...
തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് സ്വകാര്യബസ് മറിഞ്ഞ് ചെമ്പേരി നെല്ലിക്കുറ്റിയിലെ ജോബിയ ജോസഫ് (28)മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പരിക്കേറ്റ ബസ് കണ്ടക്ടര്‍ മാങ്ങാടെ രതീഷിനെ (39) കണ്ണൂര്‍ ഗവ.മെഡിക്കല്‍...
തലശേരി : കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100. വിലാസം: കെൽട്രോൺ നോളജ്...
കണ്ണൂർ : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് കെട്ടിട നിർമ്മാണ ചെലവിന്റെ ഒരു ശതമാനം സെസായി അടക്കാനുള്ള അദാലത്തിന്റെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. വാണിജ്യ കെട്ടിട ഉടമകളും 100 ചതുരശ്ര മീറ്ററിൽ കൂടുതൽ...