കണ്ണൂർ : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കിന് (28) റെയിൽവേ ജീവനക്കാരിൽ നിന്ന് സഹായം ലഭിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കും. ബിൻഷയെ കസ്റ്റഡിയിൽ...
കണ്ണൂർ : കർഷകർക്ക് കാർഷിക യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചു. കണ്ണൂർ പാറക്കണ്ടി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിലാണ് റജിസ്ട്രേഷൻ. പദ്ധതി പ്രകാരം കാർഷിക യന്ത്രങ്ങൾ...
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള, ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വെള്ളിയാഴ്ച മുതൽ നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകും. തുടക്കത്തിൽ 10,000 രൂപമുതൽ 50,000...
പട്ടിക ജാതി പരീക്ഷാർഥികൾക്ക് യു.പി.എസ്.സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ ഫോർ എക്സലൻസ് (ഡി.എ.സി.ഇ) ആണ് അപേക്ഷകരെ ക്ഷണിക്കുന്നത്....
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബലി പെരുന്നാള്‍ ജൂലായ് പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പി.സി. സുരേഷ് കുമാർ ചുമതലയേറ്റു. തൃശൂർ, കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. എം.ജി യൂനിവേഴ്സിറ്റി പി.ആർ.ഒ, സപ്ലൈകോ പി.ആർ.ഒ, മീഡിയ അക്കാദമി അസിസ്റ്റൻറ്...
കണ്ണൂർ : കോവിഡ് വാക്സിൻ സ്വീകരിച്ച കുട്ടികളുടെ എണ്ണത്തിൽ ജില്ല പിറകിൽ. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 12 മുതൽ 14വയസുവരെയുള്ള കുട്ടികളിൽ ആദ്യ ഡോസ് സ്വീകരിച്ചത് 56.74 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചത് 29.43...
പേരാവൂർ : പേരാവൂർ വഴി കടന്നു പോയ വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ പേരാവൂർ ടൗൺ വഴി കടന്നു പോകുമ്പോഴാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ...
പേരാവൂർ: തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിനെതിരെ പേരാവൂരിൽ സി.പി.എം ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡോ.വി. ശിവദാസൻ എം.പി, എം.വി. ജയരാജൻ, വി.ജി. പദ്മനാഭൻ, അഡ്വ. എം. രാജൻ, അഡ്വ....
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി (പെൺ), പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠാപുരം, കതിരൂർ (ആൺ) എന്നീ ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യത...