കണ്ണൂർ : ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്ക് അവാർഡ് നൽകുന്നു. പൊതുജനാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജോയിന്റ് കൗൺസിൽ നേതാവ് ആയിരുന്ന വത്സരാജിന്റെ സ്മരണാർഥമാണ് നൽകുന്നത്. അപേക്ഷകൾ പ്രവർത്തനമികവും, ബയോഡാറ്റയും സഹിതം ജൂലായ് 19-നകം...
പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷന് ഒരുവര്‍ഷത്തേക്ക് റദ്ദ് ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്. 2019-ലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര...
മരുന്നുകളുടെ കുറിപ്പടിയിൽ ജനറിക് പേരുകൾ നിർബന്ധമാക്കാൻ സർക്കാർ നിർദേശം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ജനറിക് പേരുകൾ എഴുതണമെന്ന് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. അത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ...
സമഗ്ര ഇൻഷുറൻസ് പരിരക്ഷാ പരിഷ്കരണം ലക്ഷ്യമിട്ട് സ്മാർട്ട് ക്രോപ് ഇൻഷുറൻസ് പദ്ധതിക്കുള്ള ആദ്യഘട്ട നടപടിയിലാണ് കൃഷിവകുപ്പെന്ന് കൃഷിമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനോടും പുണെ ആസ്ഥാനമായ നാഷണൽ ഇൻഷുറൻസ് ...
മണത്തണ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കൊട്ടം ചുരത്ത് റബർ മരങ്ങൾ നശിച്ചു. പുത്തൻവീട്ടിൽ പി.വി. ബാലകൃഷ്ണൻ്റെ തോട്ടത്തിലെ ഇരുപതോളം റബർ മരങ്ങളാണ് പൊട്ടിവീണത്.
പേരാവൂർ : താലൂക്കാസ്പത്രി സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം വിളംബര റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ഡോ: എച്ച്. അശ്വിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ...
തില്ലങ്കേരി: ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശ സ്ഥാപപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം തില്ലങ്കേരി പഞ്ചായത്ത് ഏറ്റുവാങ്ങി. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ,...
ഹരിപ്പാട്ടെ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബി.ആർ.സി.) ഓട്ടിസം കേന്ദ്രത്തിനുമുന്നിൽ അമ്മമാരുടെ കാത്തിരിപ്പ് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നീളാറുണ്ട്. കളിയും ഫിസിയോതെറപ്പിയും സംസാര ചികിത്സയുമൊക്കെയായി കുട്ടികൾ ഓട്ടിസംകേന്ദ്രത്തിൽ തിരക്കിലാകുമ്പോൾ രാവിലെ അവരോടൊപ്പമെത്തുന്ന അമ്മമാർ പുറത്തെ...
തിരുവനന്തപരം: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക്...
തിരുവനന്തപരം: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക്...