മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബുദാബിയിൽ എത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. കണ്ണൂരിൽ...
പേരാവൂർ: തെറ്റുവഴി വേക്കളത്ത് ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.വേക്കളത്തെ കണ്ണോത്തുംകണ്ടി രവീന്ദ്രനാണ്(54) ദേഹമാസകലം പൊള്ളലേറ്റത്. ഇദ്ദേഹത്തെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് കൊണ്ടുപോയി.ശനിയാഴ്ച 12 മണിയോടെയാണ് സംഭവം....
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്ണൂർ റൂറൽ എസ്.പി.എം. ഹേമലതയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നടന്ന യോഗത്തിൽ എൽ. ആർ തഹസിൽദാർ എം. ലക്ഷ്മണൻ,...
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ടെസ്റ്റ് പൈലിംഗ് നടക്കുന്നതിനാൽ ശനിയാഴ്ച (18/5/23) വൈകിട്ട് മുതൽ തിങ്കളാഴ്ച വൈകിട്ട് വരെ പുതുശേരി റോഡിൽ നിന്ന് താലൂക്കാസ്പത്രിയുടെ ഒ.പി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്കുള്ള വഴി അടച്ചിടും....
തലശ്ശേരി : തലശ്ശേരി ടൗണിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഓട്ടോയിൽവെച്ച് മാനഭംഗപ്പെടുത്താൻ ശ്രമം. മാനഭംഗ ശ്രമം എതിർത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളായ ഓട്ടോ ഡ്രൈവർ വയലളം നങ്ങാറത്ത് പീടികയിലെ പ്രദീപൻ...
കൂത്തുപറമ്പ് (കണ്ണൂര്): ഓണ്ലൈന് ചാറ്റിങ്ങില് പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയില്നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില് ആലുവ സ്വദേശി അറസ്റ്റില്. ശ്രീമൂലനഗരം കഞ്ഞിക്കല് ഹൗസില് അബ്ദുള് ഹക്കീമി(38)നെയാണ് കൂത്തുപറമ്പ് ഇന്സ്പെക്ടര് ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ്...
കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലികരിക്കാനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ. നഗരസഭയുടെ കീഴിലുള്ള ജീവനം കിഡ്നി പേഷ്യന്റ് വെല്ഫെയർ ചാരിറ്റബിള് സൊസൈറ്റിയുടെ നേതൃത്വത്തില് ഉദാരമതികളുടെ സഹായത്തോടെയാണ് മൂന്നാം ഷിഫ്റ്റ് ഉള്പ്പെടെയുള്ള പ്രവർത്തനം ആരംഭിക്കുക. ഇതിന്റെ...
കേളകം: യുറോപ്പിലെ മാൾട്ടയിലേക്ക് വിസ വാഗ്ദാനം നൽകി 2, 20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. കണിച്ചാർ കൊളക്കാട് സ്വദേശി മുണ്ടക്കൽ ഹൗസിൽ വിനിൽ എം.ജോസിൻ്റെ പരാതിയിലാണ് ഏറണാകുളം ചക്കരപ്പറമ്പിലെ ഡ്രീം...
പേരാവൂർ: ഡി.ഡി.ആർ.സി ഡയഗനോസ്റ്റിക്സ് പേരാവൂർ സെന്റർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഭദ്രദീപം കൊളുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, വാർഡ് മെമ്പർ റജീന...
ഇരിട്ടി: തലശേരി – വളവുപാറ കെ.എസ്.ടി.പി റോഡിൽ കോടികൾ മുടക്കി സ്ഥാപിച്ച സോളാർ തെരുവ് വിളക്കിന്റെ ബാറ്ററികൾ മോഷ്ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിലായി. ഉളിൽ പാലത്തിന് സമീപം വെച്ച് വിളക്ക് കാലിൽ നിന്നും ബാറ്ററി അഴിച്ചുമാറ്റുന്നതിനിടെ...