തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഈ അധ്യയന വർഷം ബാച്ച്ലർ ഓഫ് വൊക്കേഷണൽ ഡിഗ്രി (ബി. വോക്) കോഴ്സുകൾ ആരംഭിക്കും. 200 വിദ്യാർഥികൾക്ക് സൗകര്യം നല്കുന്നവിധം ട്രാൻസിറ്റ് കാമ്പസിനും സിൻഡിക്കേറ്റ് അംഗീകാരം നല്‍കും. ട്രാൻസിറ്റ് കോംപ്ലക്സിൽ അഞ്ച് എൻജിനിയറിങ്...
ചക്കപ്രേമികളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമായി. ചക്കയെ സംബന്ധിച്ച വിവരങ്ങളും കച്ചവടസാധ്യതകളും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള പൊതുവേദിയായി ആപ്ളിക്കേഷൻ പ്ളേസ്റ്റോറിലെത്തി. ‘ജാക്ക് ഫ്രൂട്ട് വേൾഡ്’ എന്നു പേരിട്ട ആപ്ളിക്കേഷൻ ഇതിനോടകം 500 പേർ ഡൗൺലോഡ്...
സോപ്പ് നന്നായി പതപ്പിച്ചു കുളിക്കുന്നവരു അലക്കുന്നവരും ഇനി ഒന്നുകൂടി ആലോചിച്ചുവേണം അതുചെയ്യാൻ. സോപ്പ് അല്പം കൂടുതൽ പതഞ്ഞാൽ കീശ കാലിയാകും. വിലക്കയറ്റം എല്ലാറ്റിനെയും ബാധിച്ചപ്പോൾ കുളിസോപ്പിനും അലക്കുസോപ്പിനും വലിയ വിലകൊടുക്കേണ്ട സ്ഥിതിയാണ്. നിത്യോപയോഗ സാധനങ്ങൾ പലതിനും...
പേരാവൂർ : അങ്കണവാടി കുട്ടികൾക്കുള്ള ചാരുബെഞ്ച് വിതരണത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പുതുശ്ശേരി അങ്കണവാടിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വി. ശരത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...
കണ്ണൂർ : നിങ്ങൾ കഴിഞ്ഞ മാസത്തെ ബിൽ അടച്ചിട്ടില്ല. അതിനാൽ ഇന്ന് രാത്രി ഒൻപതരയ്ക്ക് വൈദ്യുതി വിച്ഛേദിക്കും. നടപടി എടുക്കാതിരിക്കാൻ മെസേജിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കെ.എസ്.ഇ.ബി.യുടെ പേരിൽ വീണ്ടും എസ്.എം.എസ് തട്ടിപ്പ്. കണക്ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ...
കണ്ണൂർ : ദേശീയപാതയിൽ പള്ളിക്കുന്നിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. വലിയവാഹനങ്ങൾ രാവിലെയും വൈകിട്ടും നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതിന് പിന്നാലെയാണ് കുരുക്ക് വർധിച്ചത്. പള്ളിക്കുന്നിലെ പ്രധാന റോഡിലേക്ക് ഇടച്ചേരി റോഡിൽനിന്നും പന്നേൻപാറ റോഡിൽനിന്നുമെത്തുന്ന വാഹനങ്ങൾ...
പേരാവൂർ : വെള്ളർവള്ളി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി എസ്.എസ്.എൽ.സി,പ്ലസ് ടൂ, എൻ.എസ്.എസ് ഉന്നത വിജയികളെ ആദരിച്ചു. ബുത്ത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ കേസെടുത്തു. ഐ.പി.സി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഇ.പിക്കെതിരേ വലിയതുറ പോലീസ്...
കണ്ണൂർ : മാടായി ഗവ. ഐ ടി ഐലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി അഫിലിയേഷനുളള ദ്വിവത്സര ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ, ഏക വത്സര ട്രേഡായ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിൽ...
കണ്ണൂർ : കണ്ണൂർ റീജ്യണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആഗസ്റ്റ് 10ന് രാവിലെ പത്ത് മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായി ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട്...