പേരാവൂർ: താലൂക്കാസ്പത്രിയിലെ വിവിധ വാർഡുകളുടെയും ലിഫ്റ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് തിങ്കളാഴ്ച നിർവഹിക്കും.ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. സംഘാടകസമിതി യോഗം പേരാവൂർ ബ്ലോക്ക് ഹാളിൽ...
പേരാവൂർ: കണ്ണൂരിൽ നിന്ന് മട്ടന്നൂർ-ഇരിട്ടി-പേരാവൂർ വഴി പുരളിമല മുത്തപ്പൻ മടപ്പുരയിലേക്ക് മുൻപുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യം.ഇത് സംബന്ധിച്ച് പുരളിമല മുത്തപ്പൻ മടപ്പുര കമ്മിറ്റി അധികൃതർക്ക് നിവേദനം നല്കി. 19 വർഷങ്ങളായി ഉണ്ടായിരുന്ന ബസ് സർവീസ്...
കൂട്ടുപുഴ : അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസം കൊണ്ടുവരുന്നതിന് നിരോധന ഉത്തരവ് നിലനില്‍ക്കെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പന്നിയിറച്ചി പിഗ്ഗ് ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി. കൂട്ടുപുഴയിലെ വിൽപ്പനശാലയിൽ പന്നിയിറച്ചി ഇറക്കുന്നതിനിടയിലായിരുന്നു വാഹനമുൾപ്പെടെ പിടികൂടി...
കണ്ണൂർ : സൗഹൃദം നടിച്ച് യുവതിയുടെ ആറര പവൻ സ്വർണമാല കൈക്കലാക്കിയ യുവാവ് പിടിയിൽ. തളിപ്പറമ്പ് ആന്തൂർ കുറ്റിക്കോൽ സ്വദേശി ബി. ഷബീറിനെ(30)യാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ എ.കെ.ജി...
കണ്ണൂർ : ദുബായിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് നാൽപതിനായിരം രൂപയിലേറെ. അതേ സമയം കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് പതിനെട്ടായിരം. കണ്ണൂരിൽ നിന്ന് ഗോ ഫസ്റ്റ് വിമാനം ദുബായിലേക്ക് പറക്കാനെടുക്കുന്ന സമയം...
വണ്ടന്മേട്ടില് പതിനാലുവയസ്സുകാരന് വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു. കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയ ശേഷമാണ് 75-കാരിയെ പീഡിപ്പിച്ചത്. പ്രതിയെ വണ്ടന്മേട് പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായ വയോധിക ആസ്പത്രിയിലാണ്. കിടപ്പിലായ ഭര്‍ത്താവും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ്...
തിരുവനന്തപുരം: ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ അടുത്ത വർഷം ജൂലായിലേക്കുള്ള പ്രവേശനപരീക്ഷ പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ഡിസംബർ മൂന്നിന് നടക്കും. അഡ്മിഷൻ സമയത്ത് (2023 ജൂലായ് ഒന്ന്) അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം...
തിരുവനന്തപുരം : കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഇല്ലാതിരുന്ന സ്കൂൾ ഓണാവധി ഇക്കുറി സെപ്തംബർ 3 മുതൽ 9 വരെ. പരീക്ഷകൾ ഓഗസ്റ്റ് 24ന് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. സെപ്തംബർ രണ്ടിന് സ്കൂളുകൾ ഓണാവധിക്കായി...
നഗരസഭയിൽ നിന്ന് കിട്ടിയ കോഴികളെ വളർത്തുന്ന വീട്ടുകാർക്കെതിരെ പരാതിയുമായി അയൽവാസി. കോഴികൾ കൂവുന്നതാണ് അയൽവാസിയുടെ ഉറക്കം കെടുത്തുന്നത്. റോക്ക്വെൽ റോഡിന് സമീപത്തുനിന്നാണ് വേറിട്ട പരാതി ഉയർന്നത്. അയൽവാസി കോഴിഫാം നടത്തുകയാണെന്നും, കോഴി മുട്ടയിടുന്നതിന് കുഴപ്പമില്ല, പക്ഷേ...
മട്ടന്നൂർ: നാടക- ചലച്ചിത്ര നടനും മേക്കപ്പ്മാനും സാംസ്ക്കാരിക പ്രവർത്തകനുമായ നടുവനാട് ഇ.എം.എസ് നഗറിൽ പ്രദീപ് കേളോത്ത്(52) അന്തരിച്ചു. പിതാവ്: പരേതനായ അണിയേരി കുഞ്ഞിരാമൻ. മാതാവ്: കെ. ദേവി. ഭാര്യ: ലീന. മകൾ: നന്ദന. സഹോദരങ്ങൾ: ഹരീന്ദ്രൻ,...