Local News

കോഴിക്കോട്‌ : ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതക്ക്‌ സാക്ഷ്യം വഹിക്കാൻ സഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ്‌  തുഷാരഗിരി.  കോവിഡിനെ തുടർന്ന്‌ രണ്ടുവർഷമായി നിശ്‌ചലമായ അന്തർദേശീയ കയാക്കിങ്‌ മത്സരമായ...

ഇരിട്ടി : പുഷ്പ ഫല സസ്യ പ്രദർശനത്തിന് ഇരിട്ടിയിൽ തുടക്കമായി. പയഞ്ചേരി തവക്കൽ കോംപ്ലക്സിന് സമീപം ആരംഭിച്ച പ്രദർശനം ജൂലായ് മൂന്ന് വരെ നീണ്ടുനിൽക്കും. ഇരിട്ടി നഗരസഭാ...

കണിച്ചാർ : കണിച്ചാർ പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ തിങ്കളാഴ്ചമുതൽ ബസ്സുകൾ കയറണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആൻ്റണി സെബാസ്റ്റ്യൻ അറിയിച്ചു. കയറാത്ത ബസ്സുകളുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....

കൂത്തുപറമ്പ് : തകർച്ചയിലായ കെട്ടിടത്തിൽനിന്ന്‌ കൂത്തുപറമ്പ് കൃഷിഭവന്റെ പ്രവർത്തനം മാറ്റുന്നു. നഗരത്തിലെ ബി.എസ്.എൻ.എൽ. കെട്ടിടത്തിലേക്കാണ് കൃഷിഭവൻ മാറ്റുന്നത്. തിങ്കളാഴ്ച രാവിലെ 10-ന് നഗരസഭാ ചെയർപേഴ്സൺ വി. സുജാത...

പേരാവൂർ : മണത്തണ:ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ടപ്പൂവ്' പദ്ധതി ഏറ്റെടുത്ത് യുവകലാ സാഹിതിയും എ.ഐ.എസ്.എഫും. ഇരു സംഘടനകളുടെയും പേരാവൂർ മണ്ഡലം കമ്മിറ്റികൾ മണത്തണ അയോത്തുംചാലിൽ...

ഇരിട്ടി : ആദിവാസി ഊരുകളിൽ സാംസ്കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾ ലക്ഷ്യംവെച്ച് ആരംഭിച്ച ട്രൈബൽ ലൈബ്രറികൾ സജീവമാകുന്നു. ഇരിട്ടി താലൂക്ക് പരിധിയിലെ നാല് ആദിവാസി ഊരുകളിലാണ് ട്രൈബൽ ലൈബ്രറികൾ പ്രവർത്തിച്ചുവരുന്നത്....

ശ്രീകണ്ഠപുരം : അച്ഛനും സഹോദരനും പാട്ട് പാടുന്നത് സ്ഥിരമായി കേട്ടിരുന്ന മൂന്നു വയസ്സുകാരി. സംഗതികളൊന്നും പിടികിട്ടിയില്ലെങ്കിലും പാട്ടിൽ സ്വയമലിഞ്ഞ്‌ അവൾ  ഒരു പാട്ടങ്ങ്‌ പാടി. അച്ഛൻ വീഡിയോ എടുത്ത് ...

പേരാവൂർ : പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനും, സ്‌കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും, ഗൃഹപാഠങ്ങൾ പഠിക്കാൻ സഹായിക്കാനുമായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 26 സാമൂഹ്യ പഠന...

മട്ടന്നൂർ : നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടർപട്ടിക ജൂൺ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന്...

മലപ്പുറം : മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയും ജീവനക്കാരും ഉൾപ്പെടെ അ​​ഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!