മണത്തണ : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണിയിൽ മണത്തണ സ്വദേശിനി നൈമി ശരണ്യക്ക് ഒന്നാം റാങ്ക്. മണത്തണയിലെ ചെങ്ങൂനി വീട്ടിൽ രാജീവൻ്റെയും മിനിമോളുടെയും മകളാണ് നൈമി ശരണ്യ.
സംസ്ഥാനത്ത് ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ്...
കാഞ്ഞങ്ങാട്: ‘ടൈലോഫോറ ബാലകൃഷ്ണാനി എന്ന പേരു കേൾക്കുമ്പോൾ ഒന്നിലധികം കൗതുകങ്ങളുണരും. ഇതൊരു ജലസസ്യമാണെന്നറിയുമ്പോൾ ഇതിനോടൊപ്പമുള്ള പേര് ആരുടേതാണെന്ന ചോദ്യം വരും. അതൊരു ഉന്നത പൊലീസ് ഓഫീസറുടേതാണെന്ന് കൂടിയറിയുമ്പോൾ ആരുമൊന്ന് അത്ഭുതപ്പെടും. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡിവൈ.എസ്.പി...
സ്കൂട്ടറില്‍ കാറിടിച്ച് ഗുരുതര പരിക്കറ്റേ് ചികിത്സയില്‍ കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി.അസീസ് (35) ആണ് മരിച്ചത്....
കാസർകോട്: സാധാരണ നെൽപ്പാടങ്ങളെ അപേക്ഷിച്ച കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം കൂടുതലെന്ന് പഠനം. പടന്നക്കാട് കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ മൈക്രോബയോളജി വിഭാഗത്തിലെ ബോബി വി. ഉണ്ണികൃഷ്ണൻ, മണ്ണുശാസ്ത്രവിഭാഗത്തിലെ എൻ.കെ. ബിനിത എന്നീ ശാസ്ത്രജ്ഞരാണ്...
തിരുവനന്തപുരം: 2022-23-ലെ പോളിടെക്നിക്ക് കോഴ്സുകളിലേക്കുള്ള എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് മൂന്ന് വരെയും ജനറൽ നഴ്സിങ് എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലായ് 30 വരെയും അതതു എൻ.സി.സി. ബറ്റാലിയനുകളിൽ സ്വീകരിക്കും.
തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയുടെയും ഖാരിഫ്-2022 സീസണിലേക്കുള്ള വിജ്ഞാപനമായി. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും കർഷകർക്ക് ചേരേണ്ട അവസാന തീയതി ജൂലായ് 31...
കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ കൊടുംവിഷം ചേർക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്. എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ...
കേന്ദ്ര പോലീസ് സേനാവിഭാഗങ്ങൾക്ക് വീട്ടുകരം ഒഴിവാക്കിയ ഉത്തരവിന്റെ ആനുകൂല്യം ജനറൽ റിസർവ് എൻജിനിയറിങ് ഫോഴ്സ് (ഗ്രെഫ്), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയിൽനിന്നു വിരമിച്ചവർക്കുകൂടി ലഭ്യമാക്കി. ഹിമാലയൻ മൗണ്ടൻ സൊസൈറ്റി ഓഫ് ചാരിറ്റി നൽകിയ നിവേദനത്തിലാണ് സർക്കാർ...
ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തിപകരാനും...