കേളകം : സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം ഇക്കണോമിക്സ് ജൂനിയർ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. 29 ന് 10ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂ നടത്തും.
സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്മൂല്യനിര്ണയത്തിന് ഇപ്പോള് അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്സൈറ്റിലൂടെ ചൊവ്വാഴ്ച മുതല് ഓണ്ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്ലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്മൂല്യനിര്ണയത്തിന് വിധേയമാക്കുക. ഒരു മാര്ക്ക്...
കോഴിക്കോട് മൊഫ്യൂസല് ബസ് സ്റ്റാന്ഡ് കെട്ടിടത്തില് അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില് പോലീസ്...
മങ്കര സര്ക്കാര് ഹയര്സെക്കന്ററി സ്കൂളില് ക്ലാസ് മുറിയില് പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്ഥിനിയുടെ കാലില് പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആസ്പത്രിയില് പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില് പ്രശ്നങ്ങളില്ല. ക്ലാസിനുള്ളില്...
തിരുവനന്തപുരം : സാങ്കേതിക സാക്ഷരത എല്ലാ പഠിതാക്കളിലേക്കും എത്തിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കോൾ കേരളയിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ക്യാമ്പയിൻ സംസ്ഥാനതല...
ഓണക്കാലത്തെ കൊള്ളലാഭം കണക്കാക്കി മായംചേർത്ത വെളിച്ചെണ്ണ വ്യാപകമായി വിപണിയിലിറങ്ങാൻ സാധ്യതയുണ്ടെന്ന് കേരഫെഡിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, കാങ്കയം, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്ന് മായംകലർത്തിയ വെളിച്ചെണ്ണ ടാങ്കറിലാക്കി വിപണിയിലിറക്കാൻ പദ്ധതിയുണ്ടെന്ന വിവരം ലഭിച്ചതായി കേരഫെഡ് എം.ഡി. ആർ. അശോക്...
പേരാവൂർ: ക്രിസ്റ്റൽ മാളിൽ ‘വാക്ക് വെൽ’ ഫൂട്ട് വെയർ പ്രവർത്തനം തുടങ്ങി. ഹയ സൈനബും ഇസ്സ നിസാമുദ്ദീനും ഉദ്ഘാടനം നിർവഹിച്ചു. യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം. ബഷീർ ആദ്യ വില്പന സ്വീകരിച്ചു. വി.കെ....
കൂടിവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികളെ ചൂഷണംചെയ്യുന്നതിനുമെതിരേ ബോധവത്കരണം നടത്തുന്നതിനും സംരക്ഷണം നൽകുന്നതിനുമായി ‘കൂട്ട്’ എന്ന പദ്ധതിയൊരുങ്ങുന്നു. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ വീഡിയോകൾ തടയുന്നതിനായി പോലീസ് നടത്തുന്ന ഓപ്പറേഷൻ പി-ഹണ്ടിൽ കേസുകൾ വർധിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പദ്ധതിക്ക് തുടക്കമിടുന്നത്. സൈബർ...
താമസത്തിനും കൃഷിക്കുമായി പതിച്ചുനൽകിയ ഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുംവിധം ഭൂപതിവ് ചട്ടം ഈ വർഷംതന്നെ ഭേദഗതി ചെയ്യും. ഇതിന് കരട് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ റവന്യൂ അഡീഷണൽ സെക്രട്ടറി, നിയമ സെക്രട്ടറി,...
കണ്ണൂര്: റേഷന് വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കുന്നതിനായി കാര്ഡുടമകളില്നിന്ന് നിശ്ചിത സംഖ്യ സെസ് പിരിക്കാന് നീക്കം. ഇക്കാര്യത്തിൽ സര്ക്കാര് ഉത്തരവ് വന്നിട്ടില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവില് സപ്ലെസ് കമ്മിഷണര്, റേഷന് ഡീലർമാരുടെ സംഘടനാ പ്രതിനിധികള് എന്നിവരുള്പ്പെട്ട...