കൊച്ചി: പാർക്കിങ് സൗകര്യം ഇല്ലെന്നതിന്റെ പേരിൽ ഓട്ടോറിക്ഷ പെർമിറ്റ് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. സാധാരണ മനുഷ്യർക്ക് ഉപജീവനമാർഗം നിഷേധിച്ചുകൊണ്ടല്ല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതെന്നും ജസ്റ്റിസ് ഷാജി പി. ചാലി അഭിപ്രായപ്പെട്ടു. വടകര മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പുറത്തുനിന്നുള്ളവർക്കും ഓട്ടോറിക്ഷ...
തിരുവനന്തപുരം: കർഷകർക്ക് വർഷം 6000 രൂപ കിട്ടുന്ന പി.എം. കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ 31-നകം വിവരം നൽകണം. സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലാണ് കൃഷിഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടത്. എന്നാലേ തുടർന്നും അനുകൂല്യം ലഭിക്കൂ. ബാങ്ക്...
പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(30)യാണ് ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങി തൂങ്ങി മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക...
ഓണത്തിന് പച്ചക്കറിയൊരുക്കാനായി കർഷകദിനത്തിൽ കടമ്പേരി ജി.യു.പി. സ്കൂളിലെ 200-ൽപരം വിദ്യാർഥികൾ അവരുടെ ഗൃഹാങ്കണങ്ങിൽ വിളവിറക്കും. ഇതിനായി സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം വിത്തുപേന നൽകി. ആന്തൂർ കൃഷിഭവനും കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായാണ് പരിപാടി...
തലശേരി : സൗദ്യ അറേബ്യ ലക്ഷ്യമാക്കി സൈക്കിൾ ആഞ്ഞ് ചവിട്ടുകയാണ് ചെറുവത്തൂർ ചിറമ്മൽ ഹൗസിൽ സി എച്ച് ഷെഫീഖ്. ആറുദിവസം മുമ്പ് മലപ്പുറത്തുനിന്നാരംഭിച്ച സഞ്ചാരം കോഴിക്കോടും കടന്ന് കണ്ണൂർ ജില്ലയിലെത്തി. ജന്മനാടായ ചെറുവത്തൂരിന്റെ സ്നേഹത്തണലിലൂടെ മംഗളൂരു വഴിയാണ്...
പേരാവൂർ: മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് കേന്ദ്ര റോഡ് ഫണ്ട് ലഭിക്കുന്നതിനാവശ്യമായത് ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ റോഡ്, മാടത്തിൽ-കീഴ്പ്പള്ളി-ആറളംഫാം-കാക്കയങ്ങാട് റോഡ്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി റോഡ് എന്നീ...
മണത്തണ : മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം...
മണത്തണ: മണത്തണ ദേശത്തെ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആവശ്യപ്പെട്ടു. ഹെറിറ്റേജ് ടൂറിസത്തിൽ മണത്തണയുടെ സ്ഥാനമെന്ത് എന്ന വിഷയത്തിൽപ്രമേയവും അതിന്മേൽ സംവാദവും വ്യാപാര ഭവൻ ഹാളിൽ നടന്നു.യൂനിറ്റ് പ്രസിഡന്റ്...
പേരാവൂർ: താലൂക്കാസ്പത്രി ഐ.പി.കെട്ടിടത്തിൽ സ്ഥാപിച്ച ലിഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിക്കെതിരെ അനാവശ്യ കേസുകൾ നല്കി ആസ്പത്രി വികസനം തടസ്സപ്പെടുത്തുന്നവർ സ്വയം പിന്മാറണമെന്നും അല്ലെന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ശക്തമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വീണ ജോർജ്.പേരാവൂർ താലൂക്കാസ്പത്രിയിൽ വിവിധ വാർഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...