ന്യൂഡൽഹി∙ 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു മുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇനി മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ...
കണ്ണൂർ: കഞ്ചാവു പൊതികളുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ഏഴോം മൂന്നാംപീടികക്ക് സമീപത്തെ കെ.ശരത് കുമാർ (23), മാധവി നിലയത്തിൽ സൂരജ് ചന്ദ്രൻ (28), തോപ്പുറത്തെ കല്ലക്കുടിയൻ വീട്ടിൽ കെ.അഭിജിത്ത് (22) എന്നിവരെയാണ് പാപ്പിനിശേരി...
അവിവാഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ...
ഉളിക്കൽ :പയ്യാവൂർ ഉളിക്കൽ റോഡിൽ മുണ്ടാനൂരിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം.അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.കെ എൽ 78 എ 3896 നമ്പർ കാറാണ് നിയന്ത്രണം വിട്ട്...
കോഴിക്കോട്: രാജസ്ഥാനില് നിന്ന് മതിയായ രേഖകള് ഇല്ലാതെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില് പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള് ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര് അറസ്റ്റില്. ഇന്ഡിപെന്ഡന്റ് പെന്തക്കോസ്ത് ചര്ച്ച് പാസ്റ്ററായ ജേക്കബ് വര്ഗീസ് ആണ് അറസ്റ്റിലായത്. 12...
പെരിന്തല്മണ്ണയില് സൗജന്യ സിവില് സര്വീസ് പരിശീലന കേന്ദ്രം ഉദ്ഘാടനത്തിനായി ഒരുങ്ങി. രാജ്യത്തെ ആദ്യ സൗജന്യ സിവില് സര്വീസ് കേന്ദ്രമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം ഈ മാസം 31-ന് നടക്കും. പെരിന്തല്മണ്ണ എം.എല്.എ നജീബ് കാന്തപുരത്തിന്റെ വിദ്യാഭ്യാസ...
പേരാവൂർ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവായിരുന്ന കെ പി .ആണ്ടി മേസ്ത്രി അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി.അനുസ്മരണ യോഗം എ.കെ.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ഓമന ഉദ്ഘാടനം ചെയ്തു. നെടുംപുറംചാൽ യൂണിറ്റ് അംഗത്തിന്റെ...
പെരുമ്പാവൂർ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞ് താഴ്ന്ന് 13 വയസ്സുകാരൻ മരിച്ചു. കീഴില്ലത്ത് ഹരിനാരായണൻ (13) ആണ് മരിച്ചത്. കുട്ടിയുടെ 82കാരനായ മുത്തച്ഛനും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. അപകട സമയത്ത് ഏഴുപേരായിരുന്നു വീട്ടിലുണ്ടായിരുന്നത്....
നിര്ത്തിയിട്ട കാറില് എ.സി. പ്രവര്ത്തിപ്പിച്ച് കിടന്നുറങ്ങുന്നവര് ശ്രദ്ധിക്കണം. ഏതു നിമിഷവും മരണം സംഭവിക്കാം. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല് കോളേജ് ഫൊറന്സിക് വിഭാഗത്തിനു മുമ്പില് കാറിലെ എ.സി. പ്രവര്ത്തിപ്പിച്ച് കിടന്നുറങ്ങിയ ഇടുക്കി സ്വദേശിയെ മരിച്ചനിലയില് കണ്ടെത്തിയിരുന്നു....
പേരാവൂർ:മഹിളാസംഘം നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന യശോദ ടീച്ചറുടെ അനുസ്മരണം പേരാവൂരിൽ നടന്നു.സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സികുട്ടീവംഗം അഡ്വ.വി.ഷാജി...